Cryptocurrency Scam

Cryptocurrency Fraud

2.4 കോടി ക്രിപ്\u200cറ്റോ തട്ടിപ്പ്: തമന്ന, കാജൽ എന്നിവരെ ചോദ്യം ചെയ്യും

Anjana

2.4 കോടി രൂപയുടെ ക്രിപ്റ്റോകറൻസി തട്ടിപ്പ് കേസിൽ നടിമാരായ തമന്ന ഭാട്ടിയയെയും കാജൽ അഗർവാളിനെയും ചോദ്യം ചെയ്യും. വിരമിച്ച സൈനിക ഉദ്യോഗസ്ഥൻ അശോകന്റെ പരാതിയിലാണ് നടപടി. കമ്പനിയുമായി നടിമാർക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കും.