CRIME

എംപി പീഡിപ്പിച്ചതായി പരാതി; യുവതി കോടതി പരിസരത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു.
ന്യൂഡൽഹി : ലോക്സഭാംഗം പീഡിപ്പിച്ചതായി പരാതി നൽകിയ പെൺകുട്ടിയും സുഹൃത്തും സുപ്രീം കോടതി പരിസരത്തായി തീ കൊളുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. യുപിയിൽ നിന്നുമുള്ള ബിഎസ്പി എംപി ...

അധ്യാപകന്റെ ആത്മഹത്യ: നടന്നത് ക്രൂരപീഡനമെന്ന് ഭാര്യ.
അധ്യാപകൻ ആൾക്കൂട്ട ആക്രമണത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ നടന്നത് ക്രൂരപീഡനമെന്ന വെളിപ്പെടുത്തലുമായി സുരേഷിന്റെ ഭാര്യ. മക്കൾ നോക്കിനിൽക്കെയാണ് സദാചാര ഗുണ്ടകൾ സുരേഷിനെ മർദ്ദിച്ചതെന്ന് ഭാര്യ പ്രജിത ...

യൂട്യൂബ് ചാനലിന്റെ മറവിൽ കഞ്ചാവ് കച്ചവടം; തൃശൂര്‍ സ്വദേശി അറസ്റ്റിൽ.
തൃശൂർ: യൂട്യൂബ് ചാനലിന്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിയ തൃശൂര്‍ പോലൂക്കര സ്വദേശി അറസ്റ്റിൽ. പ്രതിയിൽ നിന്ന് ഒന്നര കിലോ കഞ്ചാവ് എക്സൈസ് പിടിച്ചെടുത്തു. ഇയാൾ കഞ്ചാവ് ...

യുപിയിൽ ലൈംഗികാതിക്രമം; യുവതിയെ പ്രതിയുടെ മാതാപിതാക്കൾ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി.
ലഖ്നൗ: യുപിയിൽ ലൈംഗികാതിക്രമത്തിനിരയായ യുവതിയെ പ്രതിയുടെ മാതാപിതാക്കൾ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. ഉത്തർപ്രദേശിലെ മഹോബ കുൽപാഹർ സ്വദേശിയായ 30 വയസ്സുകാരിയാണ് ആക്രമണത്തിനിരയായത്. അയൽക്കാരനായ യുവാവ് മർദിച്ചെന്നും ലൈംഗികാതിക്രമം ...

സഹോദരിയുടെ കരച്ചിൽകേട്ട് ഓടിയെത്തി; 14കാരൻ പീഡനത്തിൽ നിന്നും രക്ഷപ്പെടുത്തി
അയൽ വീട്ടിൽ നിന്നും സഹോദരിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ പതിനാലുകാരനാണ് മുംബൈയിൽ സഹോദരിയുടെ രക്ഷകനായത്. മുംബൈ ജുഹുവിലാണ് ആറുവയസ്സുകാരിയെ അയൽവാസി പീഡിപ്പിക്കാൻ ശ്രമിച്ചത്. പകൽ സമയത്ത് വീട്ടിൽ ...

ഡ്രൈവറുടെ കൊലപാതകം; കുടുക്കിയത് പ്രതിയുടെ ‘നടത്തം’
തിരുവനന്തപുരം: കഴിഞ്ഞ മാസം 21നാണ് അജയൻ പിള്ള മരണപ്പെട്ടത്. അഞ്ചലിൽനിന്നും റബർഷീറ്റ് കയറ്റി കോട്ടയത്തേക്കു പോരുന്നതിനായി കാത്തു കിടക്കുമ്പോഴാണ് ലോറി ഡ്രൈവറായ അജയൻപിള്ളയ്ക്കു കുത്തേൽക്കുന്നത്. മറ്റൊരു ലോറി ...

വീട്ടുവരാന്തയില്‍ പിഞ്ചുകുഞ്ഞും അമ്മയും കഴിയേണ്ടിവന്ന സംഭവം : ഭര്‍ത്താവ് അറസ്റ്റിൽ.
പാലക്കാട്:ധോണിയില്‍ മൂന്നു മാസം പ്രായമായ പെൺകുഞ്ഞും അമ്മയും വീട്ടുവരാന്തയില്‍ കഴിയേണ്ടി വന്ന സംഭവത്തിൽ ഭര്‍ത്താവ് അറസ്റ്റിൽ.ധോണി സ്വദേശി മനു കൃഷ്ണയാണ് കോയമ്പത്തൂരിൽനിന്ന് ഹേമാംബിക പൊലീസിന്റെ പിടിയിലായത്.അഞ്ചു ദിവസമാണ് ...

തലസ്ഥാനത്ത് ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു.
തിരുവനന്തപുരത്താണ് ഗുണ്ടാനേതാവിനെ വെട്ടി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം നരുവാമൂട് സ്വദേശി അനീഷാണ് മരിച്ചത്. ഇന്ന് പുലർച്ചെ നരുവാമൂട് ഹോളോബ്രിക്സ് കമ്പനിയിലാണ് മൃതദേഹം കണ്ടെത്തിയത്. കാപ്പ ചുമത്തപ്പെട്ട ...

മാനസയുടെയും രഖിലിന്റെയും സംസ്കാരം ഇന്ന്
ഇന്ന് ,കോതമംഗലം നെല്ലിക്കുഴിയില്‍ കൊല്ലപ്പെട്ട മാനസയുടെയും ആത്മഹത്യ ചെയ്ത രഖിലിന്റെയും മൃതദേഹം സംസ്കരിക്കും. രാവിലെ എട്ടുമണിയോടെ മാനസയുടെ മൃതദേഹം കണ്ണൂര്‍ നാറാത്ത് വീട്ടിലെത്തിക്കും.പയ്യാമ്പലം പൊതുശ്മശാനത്തിലാകും സംസ്കാരം. രഖിലിന് ...

പിതൃസഹോദരനെ 17 വയസ്സുകാരൻ കുത്തിക്കൊലപ്പെടുത്തി.
പത്തനംതിട്ട പമ്പാവാലി ഐത്തലപ്പടിയിലാണ് പിതൃസഹോദരനെ 17 വയസ്സുകാരനായ വിദ്യാർത്ഥി കുത്തിക്കൊലപ്പെടുത്തിയത്. ചരിവുകാലയിൽ സാബു(45) ആണ് കുത്തേറ്റ് മരിച്ചത്. പ്രതിക്കായി അന്വേഷണം നടത്തുകയാണെന്നും ഇതുവരെ കസ്റ്റഡിയിലെടുത്തില്ലെന്നും പോലീസ് അറിയിച്ചു. ...

പതിമൂന്നുകാരിയെ പീഡിപ്പിച്ച സംഭവം: അമ്മയുടെ സുഹൃത്തുക്കള്‍ പിടിയിൽ.
ആറന്മുളയില് പതിമൂന്നുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ സുഹൃത്തുക്കള്‍ പിടിയിലായി. കഴിഞ്ഞ ബുധനാഴ്ചയാണ് കുട്ടിയെ കാണാനില്ലെന്ന് കാട്ടി രണ്ടാനച്ഛന് പൊലീസില്‍ പരാതി നല്‍കിയത്. കേസെടുത്ത് അന്വേഷണം തുടരുന്നതിനിടെ ...