CRIME

രണ്ടുവയസ്സുകാരനെ കഴുത്ത് ഞെരിച്ചു കൊന്ന് ഓവുചാലിൽ തള്ളി; ബന്ധുക്കൾ അറസ്റ്റിൽ.
ഡൽഹിയിൽ രണ്ടു വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. സംഭവത്തിൽ രഘുബി നഗർ ചേരി സ്വദേശികളായ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. തെരുവിൽ ഭിക്ഷാടനം ...

വയോധിക ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ.
പാലക്കാട് കാഞ്ഞിരപ്പള്ളിയിലാണ് വയോധികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാഞ്ഞിരപ്പുഴ സ്വദേശി ചെനകാട്ടിൽ ശാരദാമ്മയാണ് മരിച്ചത്. വീടിനോട് ചേർന്ന് സമീപപ്രദേശത്തായിരുന്നു 75കാരിയായ ശാരദാമ്മയുടെ മൃതദേഹം കണ്ടെത്തിയത്. ...

മലപ്പുറത്ത് പെൺകുട്ടിയുമായി വാട്സാപ്പിൽ ചാറ്റ് ചെയ്ത യുവാവിനെ മർദ്ദിച്ചു.
മലപ്പുറത്ത് വീണ്ടും സദാചാര പോലീസ് ചമഞ്ഞു ആക്രമണമുണ്ടായി. മലപ്പുറം സ്വദേശി സൽമാനുൽ ഹാരിസ്(23) എന്ന യുവാവിനെയാണ് ഒരു കൂട്ടം യുവാക്കൾ മർദ്ദിച്ചത്. ഇന്നലെ നാലു മണിയോടെയാണ് സംഭവം ...

മകളെ പീഡിപ്പിച്ച കേസിലെ പ്രതിയെ റോഡിലിട്ട് അച്ഛന് വെട്ടിക്കൊന്നു.
രാജ്കോട്ട്: മകളെ പീഡിപ്പിച്ച സംഭവത്തിലെ പ്രതിയെ അച്ഛനും സുഹൃത്തും ചേർന്ന് വെട്ടികോലപ്പെടുത്തി. ഗുജറാത്ത് രാജ്കോട്ട് കനക്നഗർ സ്വദേശിയായ വിജയ് മേറി(32)നെയാണ് പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ പിതാവും സുഹൃത്തും ചേർന്ന് ...

താലിബാനെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടു; 14 പേരെ അറസ്റ്റ് ചെയ്തു.
താലിബാൻ അഫ്ഗാനിസ്ഥാൻ ഭരണം ഏറ്റെടുത്തതിനെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതിന് 14 പേരെ യു.എ.പി.എ ചുമത്തി അസമിൽ അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്ന ആക്ട്, ...

തിരുവോണദിനത്തിൽ രണ്ടിടത്തു കൊലപാതകം.
തിരുവോണ നാളിൽ തൃശൂർ ജില്ലയിൽ രണ്ടിടത്തായി കൊലപാതകം. ഇരിങ്ങാലക്കുടയില് വീട്ടുവാടകയെ ചൊല്ലിയുള്ള വാക്കുതർക്കത്തിനൊടുവിൽ മനപ്പടി സ്വദേശിയായ സൂരജ് മർദനമേറ്റ് കൊല്ലപ്പെട്ടു. വീട്ടുടമയെയും സംഘത്തെയും കണ്ടെത്താൻ പോലീസ് അന്വേഷണം ...

ഹണിട്രാപ്പ്; കിടപ്പറരംഗങ്ങൾ ചിത്രീകരിച്ച് ഭീഷണി നാല് പേർ അറസ്റ്റിൽ
കാസർകോട്: രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാലുപേർ ഹണിട്രാപ്പ് കേസിൽ അറസ്റ്റിലായി. കൊച്ചി സ്വദേശിയെ ഹണിട്രാപ്പിൽ കുടുക്കി സ്വർണവും പണവും തട്ടിയെടുത്തെന്ന പരാതിയിലാണ് നാലുപേരും പിടിയിലായത്. മേൽപ്പറമ്പ് സ്വദേശി ...

ഭർതൃ വീട്ടിലേക്ക് തിരികെ വരാൻ വിസമ്മതിച്ചു; ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു.
ജയ്പുർ: രാജസ്ഥാനിലെ കോട്ടയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. കോട്ട സ്വദേശിയായ റിജ്വാന(27)യെയാണ് ഭർത്താവ് ഇർഫാൻ ദാരുണമായി കൊലപ്പെടുത്തിയത്. ബുധനാഴ്ച വൈകിട്ട് ദാദാബരി പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം ...

ഏലം കർഷകരിൽ നിന്നും പണപ്പിരിവ്; രണ്ട് വനംവകുപ്പ് ജീവനക്കാർക്ക് സസ്പെൻഷൻ.
ഇടുക്കി ജില്ലയിൽ വനം വകുപ്പ് ജീവനക്കാർ ഏലം കർഷകരിൽ നിന്നും പണപ്പിരിവ് നടത്തിയതായി കണ്ടെത്തിയതോടെയാണ് സസ്പെൻഷൻ നൽകിയത്. സംഭവത്തിൽ രണ്ടു ജീവനക്കാരെ സസ്പെൻഡ് ചെയ്തതായി വനം വകുപ്പ് ...

കണ്ണൂരിൽ കോഴിക്കടയിലെ ജോലിക്കാരന് തെരുവുനായയെ വെട്ടിക്കൊന്നു.
കണ്ണൂർ : ചേപ്പറമ്പിലെ ഒരു കോഴിക്കടയിലെ ജോലിക്കാരനായ ഇതരസംസ്ഥാന തൊഴിലാളി തെരുവുനായയെ വെട്ടിക്കൊന്നു. ഇയാൾ അസം സ്വദേശിയാണ്. തെരുവുനായയെ ഇയാൾ അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. മാരകമായി വെട്ടേറ്റ ശേഷം ...

ലഹരിമരുന്ന് കടത്താൻ ആഡംബര കാറുകളും സ്ത്രീകളും; കൊച്ചിയിൽ സംഘം അറസ്റ്റിൽ
കൊച്ചി നഗരത്തിൽ വൻ ലഹരി മരുന്ന് വേട്ട. എക്സൈസും കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും ചേർന്ന് നടത്തിയ പരിശോധനയിലാണ് ലഹരി സംഘം പിടിയിലായത്. രണ്ടു സ്ത്രീകൾ ഉൾപ്പെടെയുള്ള 7 ...

സിപിഎം നേതാവിനെ കൊലപ്പെടുത്താൻ ക്വട്ടേഷന്; മുസ്ലീം ലീഗ് നേതാക്കള്ക്കെതിരെ കേസ്.
കൊലപ്പെടുത്താൻ ക്വട്ടേഷന് നല്കിയെന്ന സിപിഎം നേതാവിന്റെ പരാതിയെ തുടർന്ന് മുസ്ലീം ലീഗ് നേതാക്കള്ക്കെതിരെ കേസ്. സിപിഎം താമരശേരി ഏരിയ കമ്മിറ്റി അംഗമായ കെ ബാബുവിന്റെ പരാതിയെ തുടർന്നാണ് ...