CRIME

ബത്തേരി തിരഞ്ഞെടുപ്പ് കോഴക്കേസ് കെ.സുരേന്ദ്രൻ

തിരഞ്ഞെടുപ്പ് കോഴക്കേസ്; സുരേന്ദ്രന്റെയും പ്രസീതയുടെയും ശബ്ദം പരിശോധിക്കണം : കോടതി.

നിവ ലേഖകൻ

ബത്തേരി തിരഞ്ഞെടുപ്പ് കോഴക്കേസില് ജെആർപി നേതാവ് പ്രസീത അഴീക്കോട് പുറത്തുവിട്ട ശബ്ദരേഖയുമായി ബന്ധപ്പെട്ട് കെ.സുരേന്ദ്രന്റെയും പ്രസീത അഴീക്കോടിന്റെയും ശബ്ദം പരിശോധിക്കണമെന്ന്  ബത്തേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ...

കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ

കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു.

നിവ ലേഖകൻ

കണ്ണൂർ ശ്രീകണ്ഠാപുരം ചെമ്പേരി സ്വദേശിയായ സതീശനാണ് ഒൻപത് മാസം പ്രായമുള്ള മകൻ ധ്യാൻദേവിനെയും ഭാര്യ അഞ്ജുവിനെയും വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഗുരുതരാവസ്ഥയിലായ ...

കാമുകനും സുഹൃത്തുക്കളും ചേർന്ന് കൂട്ടബലാൽസംഗം

കാമുകനും സുഹൃത്തുക്കളും ചേർന്ന് കൂട്ടബലാൽസംഗം; 15കാരി ആശുപത്രിയിൽ.

നിവ ലേഖകൻ

മുംബൈ ഡോമ്പിവ്ലിയിൽ 15 വയസ്സുകാരി കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തിൽ 33 പേർക്കെതിരെ പോലീസ് കേസെടുത്തു.  24 പേരെ അറസ്റ്റ് ചെയ്തതിൽ ഏഴു പേർക്കായി പോലീസിന്റെ തിരച്ചിൽ തുടരുകയാണ്. ...

ആരോഗ്യമന്ത്രിക്കെതിരെ വ്യക്തിഹത്യ പിസി ജോർജ്

ആരോഗ്യമന്ത്രിക്കെതിരെ വ്യക്തിഹത്യ; പി സി ജോർജിനെതിരെ കേസ്.

നിവ ലേഖകൻ

സംസ്ഥാനത്തെ ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ വ്യക്തിഹത്യ നടത്തിയതിന് പി.സി ജോർജിനെതിരെ പോലീസ് കേസെടുത്തു. സ്ത്രീത്വത്തിനെ അപമാനിച്ചതിനും സമൂഹമാധ്യമങ്ങളിൽ കൂടി ആക്ഷേപിച്ചതിനുമെതിരെ ഹൈക്കോടതിയിലെ അഭിഭാഷകനാണ് കേസ് കൊടുത്തിരിക്കുന്നത്.  ക്രൈം ...

യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു

വിവാഹ തട്ടിപ്പ്: യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; ഷെയർ ചെയ്തവരും അറസ്റ്റിൽ.

നിവ ലേഖകൻ

വിവാഹ തട്ടിപ്പ് നടത്തി യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവർക്കെതിരെ പോലീസ് കേസെടുത്തു. ആലപ്പുഴ അരൂർ സ്വദേശിയായ അരുണിനെതിരെയാണ് പോലീസ് കേസെടുത്തത്. മാട്രിമോണിയിലൂടെ തൃശ്ശൂർ മതിലകം ...

വിദ്യാർഥിനിയെ നടുറോഡിൽ കുത്തിക്കൊന്നു

പ്രണയം നിരസിച്ചു; വിദ്യാർഥിനിയെ നടുറോഡിൽ കുത്തിക്കൊന്നു.

നിവ ലേഖകൻ

ചെന്നൈ : പ്രണയം തുടരാൻ വിസമ്മതിച്ചതിനെ തുടർന്ന് കോളജ് വിദ്യാർഥിനിയെ കുത്തിക്കൊലപ്പെടുത്തിയതിനു ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആൾക്കൂട്ടം നോക്കിനിൽക്കെ ചെന്നൈ താംബരം റെയിൽവേ സ്റ്റേഷന്റെ മുഖ്യകവാടത്തിനു ...

ഒരുവയസ്സുകാരന്റെ കൊലപാതകം അമ്മൂമ്മ അറസ്റ്റില്‍

കുസൃതി കാട്ടിയ കുഞ്ഞിനെ കൊലപ്പെടുത്തി; അമ്മൂമ്മ അറസ്റ്റില്.

നിവ ലേഖകൻ

കോയമ്പത്തൂർ ആർ.എസ്. പുരത്ത് പേരക്കുട്ടിയുടെ കുസൃതി കൂടിയതോടെ മർദിക്കുകയും വായിൽ ബിസ്കറ്റ് കവർ തിരുകി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ കുട്ടിയുടെ അമ്മൂമ്മ നാഗലക്ഷ്മിയെ (55) പോലീസ് ...

ആസ്സാമിൽ ഗ്രാമീണർക്ക് നേരെ വെടിവെയ്പ്

ഗ്രാമീണർക്ക് നേരെ വെടിവെയ്പ്; മൃതദേഹത്തിൽ ചവിട്ടിയും ചാടിയും ആഘോഷം.

നിവ ലേഖകൻ

അസമിൽ ഭൂമി കയ്യെറിയതിനെ തുടർന്ന് നടന്ന കുടിയൊഴിപ്പിക്കലിൽ പ്രതിഷേധം നടത്തിയ ഗ്രാമീണർക്ക് നേരെ പോലീസിന്റെ വെടിവെയ്പ്പ്. പ്രതിഷേധിച്ചയാളെ  വെടിവയ്ക്കുകയും മൃഗീയമായി നിലത്തിട്ട് തല്ലി ചതയ്ക്കുകയും ചെയ്തു. മൃതദേഹത്തിൽ ...

കോഴിയുടെ രക്തം കുടിപ്പിച്ച് പീഡനം

കുട്ടികളുണ്ടാവാൻ കോഴിയുടെ രക്തം കുടിപ്പിച്ച് ലൈംഗിക പീഡനം.

നിവ ലേഖകൻ

മഹാരാഷ്ട്രയിലാണ് ആൾ ദൈവത്തിന്റെ നിർദ്ദേശപ്രകാരംയുവതി ഭർതൃ പിതാവിന്റെ ലൈംഗിക പീഡനത്തിന് ഇരയായത്. കോഴിയുടെ രക്തം കുടിപ്പിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് യുവതി പൊലീസിൽ പരാതി നൽകിയത്. യുവാവിന് കുട്ടികൾ ...

പീഡിപ്പിക്കപ്പെട്ട പെൺകുട്ടി ആത്മഹത്യ ചെയ്തു

പീഡനത്തിനിരയായ പെൺകുട്ടി ആത്മഹത്യ ചെയ്തു.

നിവ ലേഖകൻ

പത്തനംതിട്ട കോന്നിയിൽ പോക്സോ കേസിൽ, പീഡനത്തിന് ഇരയായ പെൺകുട്ടി ഇന്ന് രാവിലെ ആത്മഹത്യ ചെയ്തു. പത്തനംതിട്ട പ്രമാടം കൈതക്കര സ്വദേശിയായ പതിനാറുകാരി വീടിനുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു. കഴിഞ്ഞ ജൂലൈ ...

ദളിത്‌ ബാലൻ അമ്പലത്തില്‍ പ്രവേശിച്ചു

ദളിത് ബാലൻ അമ്പലത്തില് പ്രവേശിച്ചു; കുടുംബത്തിനു പിഴ.

നിവ ലേഖകൻ

കര്ണാടകയിലെ കൊപ്പല് ജില്ലയിൽ ദലിത് ബാലന് അമ്പലത്തില് പ്രവേശിച്ചതിനു കുടുംബത്തിന് 25000 രൂപ പിഴ.ക്ഷേത്ര ശുചീകരണത്തിന് ഹോമം നടത്തുന്നതിനായി  കുട്ടിയുടെ കുടുംബത്തോട് ഉയര്ന്ന ജാതിക്കാര് പിഴ ആവശ്യപ്പെടുകയായിരുന്നു. ...

വിവാഹവാഗ്ദാനം നൽകി പണം തട്ടിയെടുത്തു

ഫേസ്ബുക്ക് സൗഹൃദം: വിവാഹവാഗ്ദാനം നൽകി 11 ലക്ഷം തട്ടിയെടുത്തു.

നിവ ലേഖകൻ

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിൽ നിന്നും 11 ലക്ഷം രൂപ തട്ടിയെടുത്ത യുവതി പിടിയിൽ. യുവതിയുടെ ഭർത്താവിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊട്ടാരക്കര പുത്തൂർ പവിത്രേശ്വരം സ്വദേശികളായ പാർവ്വതി ടി.പിള്ള ...