CRIME

സോഷ്യൽ മീഡിയയിൽ അശ്ലീല വീഡിയോ പ്രചരിപ്പിച്ചു ; സ്ത്രീയെയും പുരുഷനെയും അറസ്റ്റ് ചെയ്യാൻ ഉത്തരവ്.
യുഎഇയിൽ സാമൂഹ്യമാധ്യമങ്ങളിൽ അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ച സ്ത്രീയെയും പുരുഷനെയും അറസ്റ്റ് ചെയ്യാൻ ഫെഡറൽ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. സാമൂഹ്യ മര്യാദകളും ഓൺലൈൻ നിയമങ്ങളും ലംഘിക്കുന്ന വാക്കുകളും പ്രവർത്തികളും ...

സഹപാഠിയുടെ വിവാഹാലോചനകൾ മുടക്കിയ യുവാവിനെ അറസ്റ്റ് ചെയ്തു.
സഹപാഠിയും നാട്ടുകാരിയും ആയ പെൺകുട്ടിയുടെ വിവാഹാലോചനകൾ മുടക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഓടനാവട്ടം വാപ്പാല പുരമ്പിൽ സ്വദേശിയായ അരുണിനെയാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ ...

15 വയസുകാരന് സഹോദരിമാരെ കുത്തിക്കൊന്നു.
ഒമാനില്‍ 15 വയസുകാരന് തന്റെ രണ്ട് സഹോദരിമാരെ കുത്തിക്കൊന്നു.ഖസ്ബ വിലായത്തിലത്തില്‍ നിന്നുമാണ് ഈ ഞെട്ടിക്കുന്ന വാർത്ത പുറത്തുവന്നത്. മുസന്ദം ഗവര്‍ണറേറ്റിലാണ് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടതെന്ന് റോയല്‍ ഒമാന്‍ പൊലീസ് ...

പണം ചോദിച്ചതിന്റെ പ്രതികാരമായി യുവാവിനെ ബോണറ്റിൽ ഇരുത്തി വണ്ടിയോടിച്ചു.
സാമ്പത്തിക ഇടപാടിനെ തുടർന്നുണ്ടായ തർക്കത്തിൽ പ്രതികാരം വീട്ടാനായി യുവാവിനെ കാറിൻറെ ബോണറ്റിൽ ഇരുത്തി വണ്ടിയോടിച്ചു. ഒറ്റപ്പാലത്ത് വച്ചുണ്ടായ ഈ വിചിത്രമായ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ് ...

പുരോഹിതൻറെ പേരിൽ 55 ലക്ഷം തട്ടിയ യുവാവ് അറസ്റ്റിൽ.
തിരൂരങ്ങാടിയിൽ പുരോഹിതന്റെ പേര് പറഞ്ഞ് 55 ലക്ഷം രൂപ തട്ടിയ കേസിൽ യുവാവ് പിടിയിൽ. വീട്ടിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ എന്ന പേരിലാണ് സുഹൃത്തിൽ നിന്നും 55 ലക്ഷം ...

ചേർത്തലയിൽ നഴ്സിന്റെ സ്കൂട്ടർ ഇടിച്ചുവീഴ്ത്തി.
ഞായറാഴ്ച രാത്രി എട്ടരയോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജോലി ചെയ്യുന്ന നഴ്സ് ശാന്തിയുടെ സ്കൂട്ടർ അപകടപ്പെടുത്താൻ ശ്രമിച്ചതായി പരാതി. സംഭവത്തിൽ നഴ്സിന് പരിക്കേറ്റു. നെടുമ്പ്രക്കാട് ഗവൺമെൻറ് ...

തര്‍ക്കത്തിനിടെ കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ; പ്രവാസി കീഴടങ്ങി.
കുവൈത്തില്‍ ശ്രീലങ്കന്‍ യുവാവ് കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.എന്നാൽ കൊലപാതകത്തിനു ശേഷം 24 വയസുകാരനായ ഇയാൾ പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയും തനിക്കും കാമുകിക്കുമിടയിലെ ചില വലിയ തര്‍ക്കങ്ങളാണ് ...

കോടികൾ വില മതിക്കുന്ന ഇരുതലമൂരിയെ വിൽക്കാൻ ശ്രമം ; നാലുപേർ അറസ്റ്റിൽ.
കോടികൾ വില വരുന്ന ഇരുതല മൂരിയെ വിൽക്കാനെത്തിച്ച നാലുപേരെ തൃശൂർ ഫോറസ്റ്റ് റേഞ്ച് ഫ്ളയിംഗ് സ്ക്വാഡ് അറസ്റ്റ് ചെയ്തു. സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്താണ് ഇവർ ഇരുതലമൂരി പാമ്പിനെ ...

21 -കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 15- കാരൻ പിടിയിൽ
മലപ്പുറം കൊണ്ടോട്ടിയിൽ 21 കാരിയായ കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച 15 കാരൻ പോലീസ് കസ്റ്റഡിയിൽ. പെൺകുട്ടിയുടെ നാട്ടുകാരൻ തന്നെയായ സ്കൂൾ വിദ്യാർത്ഥി പോലീസ് ചോദ്യംചെയ്യലിൽ കുറ്റം ...

തൃശ്ശൂർ പറവട്ടാനി കൊലപാതകത്തിൽ മൂന്നുപേർ അറസ്റ്റിൽ.
തൃശ്ശൂർ പറവട്ടാനിയിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒല്ലൂക്കര സ്വദേശികളായ മൂന്നു പേർ അറസ്റ്റിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഷമീറിനെ ഓട്ടോയിൽ വന്ന് സംഘമാണ് ആക്രമിച്ച് കൊലപ്പെടുത്തിയത്. ...

അസമിൽ 8 കോടിയുടെ ഹെറോയിനുമായി രണ്ടുപേർ അറസ്റ്റിൽ.
അസാമിൽ വൻ മയക്കുമരുന്ന് വേട്ട. എട്ടു കോടി രൂപ വിലമതിക്കുന്ന ഹെറോയിനുമായാണ് രണ്ടുപേർ അറസ്റ്റിലായത്. കർബി ദിമാപൂർ സൺഡേ ബസാർ റോഡിലൂടെ മയക്കുമരുന്നു കടത്ത് ഉണ്ടെന്ന് രഹസ്യവിവരത്തെത്തുടർന്ന് ...

വീട്ടില്‍ സൂക്ഷിച്ചിരുന്ന 23 പവന് സ്വര്‍ണാഭരണങ്ങള്‍ കൊള്ളയടിച്ചു ; അന്വേഷണം ആരംഭിച്ചു.
ഉപ്പള: വീട്ടില്‍ സൂക്ഷിച്ചിരുന്ന 23 പവന് സ്വര്‍ണങ്ങള്‍ മോഷണം പോയി.ഉപ്പള ചെറുഗോളി ബീരിഗുഡ്ഡയിലെ പുരുഷോത്തമ്മയുടെ വീട്ടില്‍ നിന്നുമാണ് ഇത്രയും സ്വര്‍ണം മോഷ്ടാക്കള്‍ കവര്‍ന്നത്. വീട്ടിലെ അലമാരയിലാണ് ഇവർ ...