CRIME

ഉയർന്ന രക്തസമ്മർദം; മോണ്സന് മാവുങ്കൽ ആശുപത്രിയിൽ.
പുരാവസ്തു വിൽപനക്കാരനെന്ന വ്യാജേന കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ റിമാൻഡിലായ മോൺസൻ മാവുങ്കലിനെ രക്തസമ്മർദം ഉയർന്നതിനെ തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോകത്തിലെ തന്നെ ...

ഗര്ഭിണിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു ; രണ്ട് പേർ പിടിയിൽ.
ബിഹാറിലെ പട്നയിൽ ശനിയാഴ്ച രാത്രി ഗർഭിണിയായ യുവതിയെ മൂന്നംഗ സംഘം ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. തുടർന്ന് അബോധാവസ്ഥയിലായ 24കാരിയായ യുവതിയെ പട്ന ജംങ്ഷൻ സ്റ്റേഷന് സമീപത്തെ റെയിൽവേ ...

നരേന്ദ്രഗിരിയുടെ ദുരൂഹമരണം; ഡമ്മി പരീക്ഷണവുമായി സിബിഐ സംഘം.
അഘാഡ പരിഷത്ത് അധ്യക്ഷന് നരേന്ദ്ര ഗിരിയുടെ ദുരൂഹമരണത്തില് സിബിഐ സംഘം നരേന്ദ്ര ഗിരിയുടെ അതേ ഭാരത്തിലുള്ള ഡമ്മി ഫാനില് തൂക്കിയിട്ട് ഡമ്മി പരീക്ഷണം നടത്തി. സിബിഐയോടൊപ്പം സെന്ട്രല് ...

ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ചു; ഭർത്താവ് പിടിയിൽ.
ഭാര്യയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ച കേസിൽ ഭർത്താവായ കുമ്പള പൊട്ടേരിയിലെ അഭിലാഷ് എന്ന ഹബീബിനെ(26) ശനിയാഴ്ച മഞ്ചേശ്വരം അട്ടഗോളിയിൽവെച്ച് കാസർകോട് വനിതാപോലീസ് പിടികൂടി. ...

തത്തയെ കൂട്ടിലിട്ട് വളർത്തിയതിന് കേസെടുത്തു.
മാള പുത്തൻചിറ വെള്ളൂർ സ്വദേശി നടുമുറി സർവനെതിരെയാണ് ഫോറസ്റ്റ് അധികൃതർ കേസെടുത്തത്. സർവൻ സ്വന്തം വീട്ടിൽ തത്തയെ കൂട്ടിലിട്ട് വളർത്തുകയായിരുന്നു. അയൽവാസിയുടെ പരാതിയെതുടർന്ന് ഫോറസ്റ്റ് വിജിലൻസിന്റെ നിർദ്ദേശപ്രകാരം ...

പ്രൈവറ്റ് സെക്രട്ടറിയെ ബലാത്സംഗം ചെയ്ത് കെട്ടിടത്തിൽ തള്ളിയിട്ടു കൊന്നു ; തൊഴിലുടമ അറസ്റ്റിൽ.
ഉത്തർപ്രദേശിലെ കാൻപുറിൽ 19കാരിയായ പ്രൈവറ്റ് സെക്രട്ടറിയെ ഫ്ളാറ്റിലെത്തിച്ച് ബലാത്സംഗം ചെയ്ത ശേഷം പത്താം നിലയിൽ നിന്ന് താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ തൊഴിലുടമ അറസ്റ്റിൽ. അപകടമരണമാണെന്ന് പോലീസിനു മുന്നിൽ ...

ഒന്നാം ക്ലാസ് വിദ്യാര്ഥിനിയെ പീഡിപ്പിച്ചു; അധ്യാപകന് 29 വര്ഷം കഠിനതടവ്.
പാവറട്ടി: വിനോദയാത്രയ്ക്കിടെ ഒന്നാം ക്ലാസ് വിദ്യാർഥിനിയെ ബസിനുള്ളിൽവച്ച് പീഡിപ്പിച്ച സാന്മാർഗികശാസ്ത്രം (മോറൽ സയൻസ്) അധ്യാപകൻ നിലമ്പൂർ ചീരക്കുഴി കാരാട്ട് വീട്ടിൽ അബ്ദുൽറഫീഖി (44) ന് കോടതി 29 ...

മുല്ലപ്പെരിയാർ അണക്കെട്ടിൽ ബോംബ് ഭീഷണി.
മുല്ലപ്പെരിയാർ അണക്കെട്ടിന് നേരെ ബോംബ് ഭീഷണി. അണക്കെട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്ന് പോലീസിന് ഭീഷണി സന്ദേശം എത്തി. ഇന്ന് വൈകുന്നേരത്തോടെയാണ് പോലീസ് ആസ്ഥാനത്തേക്ക് ഭീഷണി സന്ദേശം എത്തിയത്. അതേസമയം ...

കോടതിക്കുള്ളില് മാഫിയ സംഘങ്ങൾ തമ്മില് വെടിവെപ്പ്; മൂന്ന് മരണം.
ദില്ലി രോഹിണി കോടതിയിൽ മാഫിയ സംഘങ്ങൾ തമ്മിലുണ്ടായ വെടിവെപ്പില് ഗുണ്ട തലവൻ ഗോഗി അടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു. ഗോഗിയെ കോടതിയിൽ ഹാജരാക്കിയതിനിടെ അഭിഭാഷകരുടെ വേഷത്തിൽ എത്തിയ ...

തിരഞ്ഞെടുപ്പ് കോഴക്കേസ്; സുരേന്ദ്രന്റെയും പ്രസീതയുടെയും ശബ്ദം പരിശോധിക്കണം : കോടതി.
ബത്തേരി തിരഞ്ഞെടുപ്പ് കോഴക്കേസില് ജെആർപി നേതാവ് പ്രസീത അഴീക്കോട് പുറത്തുവിട്ട ശബ്ദരേഖയുമായി ബന്ധപ്പെട്ട് കെ.സുരേന്ദ്രന്റെയും പ്രസീത അഴീക്കോടിന്റെയും ശബ്ദം പരിശോധിക്കണമെന്ന് ബത്തേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ...

കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു.
കണ്ണൂർ ശ്രീകണ്ഠാപുരം ചെമ്പേരി സ്വദേശിയായ സതീശനാണ് ഒൻപത് മാസം പ്രായമുള്ള മകൻ ധ്യാൻദേവിനെയും ഭാര്യ അഞ്ജുവിനെയും വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഗുരുതരാവസ്ഥയിലായ ...

കാമുകനും സുഹൃത്തുക്കളും ചേർന്ന് കൂട്ടബലാൽസംഗം; 15കാരി ആശുപത്രിയിൽ.
മുംബൈ ഡോമ്പിവ്ലിയിൽ 15 വയസ്സുകാരി കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തിൽ 33 പേർക്കെതിരെ പോലീസ് കേസെടുത്തു. 24 പേരെ അറസ്റ്റ് ചെയ്തതിൽ ഏഴു പേർക്കായി പോലീസിന്റെ തിരച്ചിൽ തുടരുകയാണ്. ...