CRIME

സഹപ്രവർത്തകയെ പീഡിപ്പിച്ച ഡൽഹി എയിംസിൽ ഡോക്ടർക്കെതിരെ കേസ്.
സഹപ്രവർത്തകയായ ഡോക്ടറെ പീഡിപ്പിച്ച പ്രതി ഒളിവിൽ ആണെന്നും തിരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. സെപ്റ്റംബർ 29 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹൗസ് ഖാസിലെ സഹപ്രവർത്തകൻറെ ജന്മദിന പാർട്ടിയിൽ ...

അമ്മയേയും സഹോദരിയേയും വെടിവെച്ച് കൊന്നു ; യുവാവ് അറസ്റ്റിൽ.
വീട്ടിൽ ഉണ്ടാക്കിയ സാമ്പാറിന് രുചി കുറഞ്ഞുപോയ കാരണത്താൽ അമ്മയേയും സഹോദരിയേയും യുവാവ് വെടിവെച്ച് കൊലപ്പെടുത്തി. ഉത്തര കർണാടകയിലെ കൊടഗോഡ് എന്ന സ്ഥലത്താണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. അമ്മ ...

മലപ്പുറത്ത് എസ് ഐ യെ ആക്രമിച്ചു; പ്രതി പിടിയിൽ
മലപ്പുറത്ത് പൊലീസ് സ്റ്റേഷനിൽ പരാതി അന്വേഷിക്കാനെത്തിയ ആൾ എസ് ഐയെ ആക്രമിച്ചു. എസ് ഐ യുടെ കൈയ്യിലാണ് കുത്തേറ്റത്. സംഭവത്തിൽ പ്രതി ഹരീഷിനെ അറസ്റ്റ് ചെയ്തു. ഉച്ചയ്ക്ക് ...

കവർച്ചാസംഘത്തിൻറെ ആക്രമണത്തെ തുടർന്ന് വയോധിക മരിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ.
മോഷണസംഘത്തിലെ ആക്രമണത്തിൽ മരിച്ചത് വാര മേളയായ പൂരിൽ തനിച്ച് താമസിക്കുകയായിരുന്ന പികെ ആയിഷയാണ്. സംഭവത്തിൽ അറസ്റ്റിലായത് അസം സ്വദേശിയായ മഹിബുൾ ഹക്കാണ്. അസമിൽ നിന്നും അറസ്റ്റ് ചെയ്ത ...

സ്റ്റുഡിയോ ഉടമയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു ; പ്രതി അറസ്റ്റിൽ.
കോതമംഗലത്ത് സ്റ്റുഡിയോ ഉടമയെ മരിച്ച നിലയില് കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. തിങ്കളാഴ്ചയാണ് ചേലാട് നിരവത്തുകണ്ടത്തില് എല്ദോസ് പോൾ എന്ന സ്റ്റുഡിയോ ഉടമയെ കനാലിന് സമീപം മരിച്ച ...

ചന്ദ്രിക കള്ളപ്പണ കേസ് ; എം കെ മുനീറിനെ ചോദ്യംചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
ഇന്നലെ കൊച്ചിയിലെ ഓഫീസിലായിരുന്നു ചന്ദ്രിക ദിനപത്രത്തിൽ ഡയറക്ടറായ എം കെ മുനീറിന്റെ മൊഴിയെടുത്തത്. ചന്ദ്രിക ദിനപത്രത്തിന് അക്കൗണ്ട് വഴി 10 കോടി രൂപ വെളുപ്പിച്ച് അതുമായി ബന്ധപ്പെട്ടാണ് ...

സഹോദരിമാരെ പീഡിപ്പിച്ച സംഭവം ; കേസെടുത്ത് ബാലാവകാശ കമ്മീഷന്.
കൊച്ചിയിൽ നിന്ന് വീടുവിട്ടിറങ്ങിയ സഹോദരിമാരായ പെൺകുട്ടികൾ പീഡനത്തിനു ഇരയായ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് സംസ്ഥാന ബാലാവകാശ കമ്മീഷൻ. ഡൽഹി പോലീസ് പെൺകുട്ടികളെ കണ്ടെത്തുകയും അവർക്കൊപ്പം ഡൽഹി ...

പ്രണയം നിരസിച്ച പതിനാലുകാരിയെ കുത്തിക്കൊന്നു ; അന്വേഷണം ആരംഭിച്ചു.
മുംബൈ : പുണെ ബിബ്വേവാദിയിൽ പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്ന് ഏട്ടാം ക്ലാസുകാരിയെ ഇരുപത്തിരണ്ടുകാരൻ നടുറോഡിൽ കുത്തിക്കൊന്നു. ഇന്നലെ വൈകിട്ട് കബഡി ക്ലാസിന് പോകവെയാണ് 14 വയസുകാരിയായ ക്ഷിതിജയെ ...

നെടുമ്പാശ്ശേരി വിമാനത്താവളത്തില് സ്വര്ണ വേട്ട ; പിടികൂടിയത് രണ്ട് കിലോ സ്വര്‍ണം.
നെടുമ്പാശ്ശേരി വിമാനത്താവളത്തില് സ്വര്ണ വേട്ട.എയര് അറേബ്യ വിമാനത്തില് ഷാര്ജയില് നിന്നെത്തിയ ചെന്നൈ സ്വദേശിയില് നിന്നാണ് രേഖകളിലില്ലാതെ കടത്തിയ ഒരു കോടിയോളം വിലമതിക്കുന്ന സ്വര്ണം കസ്റ്റംസ് പിടികൂടിയത്. അടിവസ്ത്രത്തില് ...

പത്തു വയസ്സുകാരിയെ പീഡിപ്പിച്ചു ; 70കാരന് അറസ്റ്റില്.
മകന്റെ മകളെ പീഡിപ്പിച്ച സംഭവത്തിൽ എഴുപതു വയസ്സുകാരൻ പിടിയിൽ. രണ്ടു വർഷം മുൻപ് താൻ പീഡനത്തിനിരയായതായി ഡോക്ടറോട് പത്തു വയസ്സുകാരിയായ പെൺകുട്ടി വെളിപ്പെടുത്തുകയായിരുന്നു. പെൺകുട്ടി നൽകിയ മൊഴിയുടെ ...

ട്രാഫിക് പൊലീസ് ചമഞ്ഞ് വീഡിയോ ചിത്രീകരിച്ചു ; യുവാക്കൾ പിടിയിൽ.
റിയാദ്: അൽഖസീം പ്രവിശ്യയിലെ അൽറസ് പട്ടണത്തിൽ ട്രാഫിക് പോലീസ് ചമഞ്ഞ് വീഡിയോ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച രണ്ട് സൗദി യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. യുവാക്കളിൽ ...

വയോധികയെ വീട്ടില്ക്കയറി പീഡിപ്പിക്കാന് ശ്രമം ; യുവാവ് അറസ്റ്റില്.
വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഊരൂട്ടമ്പലം നീറമൺകുഴി നാരായണ സദനത്തിൽ അജിത് കുമാറി (39) നെ മാറനല്ലൂർ പോലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ 4 ആം തീയതി മദ്യലഹരിയിലായിരുന്ന ...