CRIME

12 വയസ്സുകാരിയെ രണ്ട് വർഷത്തോളം പീഡിപ്പിച്ചു ; അമ്മയുടെ കാമുകൻ അറസ്റ്റിൽ.
മലപ്പുറത്ത് 12 കാരിയെ വർഷത്തോളം പീഡിപ്പിച്ച അമ്മയുടെ കാമുകൻ അറസ്റ്റിൽ.ഇയാൾ കോടതിയിൽ കീഴടങ്ങുകയായിരുന്നു. പാലക്കാട് ചെർപ്പുളശ്ശേരി ചളവറ ചിറയിൽ വിനീഷ് ആണ് മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതിയിൽ ...

വൻ ചന്ദന വേട്ട ; വയനാട്ടിൽ നിന്നും 400 കിലോ ചന്ദനം പിടികൂടി.
വയനാട് ജില്ലയിലെ ചുണ്ടേലിൽ 400 കിലോയോളം ചന്ദനവുമായി മൂന്ന് പേരെ വനം വകുപ്പ് പിടികൂടി. വയനാട് ചുണ്ടൽ സ്വദേശിയായ ഒരാളും മലപ്പുറം സ്വദേശികളായ രണ്ടുപേരെയുമാണ് വനം വകുപ്പ് ...

ചോക്ളേറ്റ് വിൽപ്പനയെന്ന വ്യാജേന കുഴൽപ്പണകടത്ത് ; 31 ലക്ഷത്തിലധികം രൂപ പിടികൂടി.
വാഹനങ്ങളിൽ ചോക്ളേറ്റ് വ്യാപാരമെന്ന വ്യാജേന കുഴൽപ്പണം കടത്തിയ രണ്ടുപേർ പിടിയിൽ. മലപ്പുറം തിരൂരങ്ങാടി സ്വദേശി പിപി ഫഹദ്(21), പി.മുഹമ്മദ് ഷെരീഫ് പന്താരങ്ങാടി (21) എന്നിവരാണ് പോലീസ് പിടിയിലായത്. ...

പെണ്‍കുട്ടിക്ക് അശ്ലീലസന്ദേശങ്ങള്‍ അയച്ചു ; യുവാക്കള്‍ പിടിയില്‍.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അശ്ലീലസന്ദേശം അയച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. കടകംപള്ളി ലക്ഷംവീട്ടിൽ അഖിൽ (22), മുട്ടത്തറ ശിവകൃപ വീട്ടിൽ സുജിത്ത് (29) എന്നിവരാണ് പോലീസ് പിടിയിലായത്. ഒരുവാതിൽക്കോട്ട ...

ഗള്‍ഫ് രാജ്യത്ത് നിന്നെത്തിയ 30 ടണ്‍ നിരോധിത പുകയില കസ്റ്റംസ് പിടികൂടി.
കുവൈത്തിലെ ശുവൈഖ് തുറമുഖത്ത് 30 ടണ്‍ നിരോധിത പുകയില പിടിച്ചെടുത്തതായി ജനറല്‍ അഡ്മിനിസ്ട്രേഷന് ഓഫ് കസ്റ്റംസ് അധികൃതര്‍. ഗള്‍ഫ് രാജ്യത്ത് നിന്നെത്തിയ സാനിറ്ററി ഉപകരണങ്ങള്‍ അടങ്ങിയ രണ്ട് ...

അതിർത്തി വഴി ഇന്ത്യയിലേയ്ക്ക് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി ; രണ്ട് പേർ അറസ്റ്റിൽ.
ഇന്തോ-ബംഗ്ലാ അതിർത്തി വഴി ഇന്ത്യയിലേയ്ക്ക് സ്വർണം കടത്താൻ ശ്രമിച്ച കള്ളക്കടത്ത് സംഘത്തിലെ രണ്ട് പേരെ അതിർത്തി സംരക്ഷണ സേന പിടികൂടി. ഇവരിൽ നിന്നും വിപണിയിൽ ലക്ഷക്കണക്കിന് വില ...

ബീഹാർ വ്യാജമദ്യ ദുരന്തം : 568 പേർ അറസ്റ്റിൽ.
പാട്ന : ബീഹാറിൽ വിഷമദ്യ ദുരന്തത്തിന്റെ സാഹചര്യത്തിൽ സംസ്ഥാന വ്യാപകമായി പോലീസ് നടത്തിയ 749 റെയ്ഡുകളിലായി 568 പേരെ അറസ്റ്റ് ചെയ്തു.347 കേസുകളാണ് രജിസറ്റർ ചെയ്തത്. റെയ്ഡുകളിൽ ...

കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തി ; എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരി പിടിയിൽ.
കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരിയെ അറസ്റ്റ് ചെയ്തു. ഷാർജ – കരിപ്പൂർ IX-354 വിമാനത്തിലെ ക്രൂ അംഗമാണ് പിടിക്കപ്പെട്ടത്. രണ്ട് ...

പശ്ചിമ ബംഗാളിൽ വൻ കഞ്ചാവ് വേട്ട ; വിപണിയിൽ ഒരു കോടിയിലധികം വിലമതിക്കുന്ന ലഹരിമരുന്ന് പിടിച്ചെടുത്തു.
പശ്ചിമ ബംഗാളിലെ ഉത്തർ ദിനജ്പൂരിൽ നടന്ന വൻ കഞ്ചാവ് വേട്ടയിൽ ഒരു കോടി രൂപ വിലമതിക്കുന്ന രണ്ട് ടൺ കഞ്ചാവ് പോലീസിന്റെ പ്രത്യേക ടാസ്ക് ഫോഴ്സ് പിടിച്ചെടുത്തു. ...

ലഹരിവേട്ട ; മാരകശേഷിയുള്ള മയക്കുമരുന്നുമായി 7 യുവാക്കൾ പിടിയിൽ.
ആലപ്പുഴ : മാരകശേഷിയുള്ള മയക്കുമരുന്നുമായി 7 യുവാക്കളെ പോലീസ് പിടികൂടി. സിന്തറ്റിക് ഡ്രഗ്ഗ് ഇനത്തിൽപ്പെട്ട മാരകശേഷിയുള്ള മയക്കുമരുന്നായ 50 ഗ്രാം മെഥിലിൻ ഡയോക്സി മെത്ത് ആംഫിറ്റമിൻ( എംഡിഎംഎ ...

പ്രണയം നടിച്ച് വിദ്യാര്‍ത്ഥിനിയുടെ നഗ്ന ചിത്രങ്ങള്‍ വാങ്ങി ; യുവാവ് അറസ്റ്റില്‍.
പാല : വിവാഹ വാഗ്ദാനം നല്കി പ്രായപൂര്‍ത്തിയാകാത്ത പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ വാങ്ങിയ യുവാവ് അറസ്റ്റില്‍. വയനാട് മാനന്തവാടി സ്വദേശി മുഹമ്മദ് അജ്മലിനെയാണ് (21)പൊലീസ് ...

മദ്യലഹരിയിൽ മകൻ അച്ഛനെ തല്ലി കൊന്നു.
തിരുവനന്തപുരത്ത് മദ്യ ലഹരിയിൽ മകൻ അച്ഛനെ തല്ലി കൊന്നു.സംഭവത്തിൽ നേമം സ്വദേശി ഏലിയാസ് (80) ആണ് കൊല്ലപ്പെട്ടത്. ഏലിയാസിന്റെ മകൻ ക്ലീറ്റസിനെ (52)പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. നേമം ...