CRIME

രണ്ട് വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം ഉപ്പുവെള്ളത്തിൽ മുക്കിവെച്ചു ; പ്രതി പിടിയിൽ.
മംഗളൂരു : ലൈംഗിക പീഡനത്തിനിരയാക്കിയ ശേഷം രണ്ട് വയസ്സുകാരിയെ ഉപ്പുവെള്ളം നിറഞ്ഞ ടാങ്കിൽ മുക്കിവെച്ചു. സംഭവത്തിൽ പ്രതിയായ ബിഹാർ സ്വദേശിയായ ചന്ദനെ (38 ) പോലീസ് പിടികൂടിയിട്ടുണ്ട്. ...

മതംമാറാനെത്തിയ പെൺകുട്ടിയെ ഉസ്താദ് പീഡനത്തിനിരയാക്കി ; പെൺകുട്ടിയുടെ വെളിപ്പെടുത്തൽ.
കോഴിക്കോട് : ഇസ്ലാം മതപരിവർത്തന കേന്ദ്രങ്ങളിൽ ലൈംഗിക പീഡനവും നടക്കുന്നുവെന്ന വെളിപ്പെടുത്തലുമായി യുവതി. മതംമാറാനെത്തിച്ച പെൺകുട്ടിയാണ് വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത്. കോഴിക്കോട് മുഖദാർ തർബിയത്തൂൽ ഇസ്ലാം മതപഠന കേന്ദ്രത്തിലെ ...

മോദിയുടെ റാലിക്കിടെ ബോംബ് സ്ഫോടനം ; നാലുപേർക്ക് വധശിക്ഷ.
ബിഹാറിലെ പട്ന ഗാന്ധി മൈതാനിയിൽ 2013-ൽ നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ നടന്ന സ്ഫോടനപരമ്പരയുമായി ബന്ധപ്പെട്ട കേസിൽ നാലു പ്രതികൾക്കു വധശിക്ഷ വിധിച്ചു.പട്ന എൻ.ഐ.എ. പ്രത്യേക കോടതിയാണ് ശിക്ഷ ...

പെൺകുട്ടിയോട് ലൈംഗികാതിക്രമം ; ബസ് കണ്ടക്ടർ അറസ്റ്റിൽ.
കൊല്ലം : ബസിനുള്ളിൽ വെച്ച് പ്ലസ് ടൂ വിദ്യാര്ത്ഥിനിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ. തേവലക്കര താഴത്ത് കിഴക്കതില് രാജേഷ് (34) ആണ് ...

പിതാവിന്റെ ആസിഡ് ആക്രമണത്തിന് ഇരയായ മകന് മരിച്ചു.
കോട്ടയം: പാലായില് പിതാവിന്റെ ആസിഡ് ആക്രമണത്തിന് ഇരയായ മകന് മരിച്ചു. കാഞ്ഞിരത്തും കുന്നേല് ഷിനു (31) ആണ് മരണപ്പെട്ടത്. ആക്രമണത്തിൽ 71 ശതമാനം പൊള്ളലേറ്റ ഷിനു കോട്ടയം ...

ജോക്കർ വേഷത്തിലെത്തിയ യുവാവ് ട്രെയിനിന് തീ കൊളുത്തി,യാത്രക്കാർക്ക് നേരെ ആക്രമണം.
ജപ്പാന് തലസ്ഥാനമായ ടോക്യോയില് ജോക്കര് വേഷത്തിലെത്തിയ യുവാവ് ട്രെയിനിന് തീവെക്കുകയും യാത്രക്കാരെ ആക്രമിക്കുകയും ചെയ്തു. ജോക്കര് വേഷത്തിലെത്തിയ അക്രമി യാത്രക്കാരെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തില് പതിനേഴോളം പേര്ക്ക് ...

ബാങ്ക് കൊള്ളയടിച്ച് ലോൺ അടയ്ക്കാൻ പണം കണ്ടെത്തിയ യുവാവ് പിടിയിൽ.
കുവൈത്തിലെ ബാങ്കിൽ നിന്നും കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം മോഷ്ടിച്ച യുവാവ് പിടിയിൽ. സംഭവം നടന്ന് മണിക്കൂറിനകം തന്നെ ഹവല്ലി പോലീസ് ഒരു അപ്പാർട്ട്മെൻറ് നിന്നും പ്രതിയെ ...

പാലക്കാട് തീവണ്ടിയിൽ വൻ കുഴൽപ്പണ വേട്ട ; രണ്ട് പേർ അറസ്റ്റിൽ.
ട്രെയിനിൽ ഹൈദരാബാദിൽ നിന്നും കേരളത്തിലേക്ക് കടത്തിയ ഒന്നര കോടിയിലേറെ രൂപയുടെ കുഴൽപണം പിടികൂടി. സംഭവത്തിൽ ഹൈദരാബാദ് സ്വദേശികളായ രാഘവേന്ദ്ര, അഹമ്മദ് എന്നിവരെയാണ് പിടിച്ചത്. 1,65,50,000 കോടി രൂപയാണ് ...

വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് നൽകിയ ഇടനിലക്കാരൻ അറസ്റ്റിൽ.
വിദ്യാർഥികൾക്ക് വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് നിർമ്മിച്ചു നൽകിയ കേസിൽ ഇടനിലക്കാരൻ അറസ്റ്റിൽ. പാലക്കാട് തൃത്താല കല്ലുങ്ങൽ വളപ്പിൽ നഫ്സൽ ആണ് അറസ്റ്റിലായത്.മധുര കാമരാജ് യൂണിവേഴ്സിറ്റിയുടെ വ്യാജ ബിരുദ ...

ക്രിസ്ത്യൻ പള്ളികൾക്ക് നേരെ ആക്രമണം ; പ്രതി പിടിയിൽ.
കവളങ്ങാട് പഞ്ചായത്തിൻറെ വിവിധ ഭാഗങ്ങളിലായി ക്രിസ്ത്യൻ പള്ളികൾക്ക് നേരെയും രൂപക്കുടങ്ങൾക്ക് നേരെയുമുണ്ടായ ആക്രമണത്തിനൊടുവിൽ പ്രതി പോലീസിന്റെ പിടിയിലായി. നേര്യമംഗലം കല്ലുങ്കൽ കളപ്പുരയ്ക്കൽ മനോജ് എന്ന സിജോ ആണ് ...

തെളിവ് നശിപ്പിക്കാൻ നഗ്നനായി മോഷ്ടാവ് ; എം.എൽ.എ യുടെ സ്ഥാപനത്തിൽ നിന്നും മോഷണം.
കോഴിക്കോട് നോർത്ത് എംഎൽഎ തോട്ടത്തിൽ രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള യുകെഎസ് റോഡിലെ വണ്ടർ ക്ലീനിങ് സ്ഥാപനത്തിൽ മോഷണം. പൂർണ നഗ്നനായെത്തിയാണ് മോഷ്ടാവ് മോഷണം നടത്തിയത്.വ്യാഴാഴ്ച രാത്രിയാണ് സംഭവം. മേൽക്കൂരയിലെ ...

അഭിഭാഷകൻ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി.
തൃശൂർ തിരൂരിൽ യുവ അഭിഭാഷകൻ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ അഭിഭാഷകൻ പിആർ. സജേഷിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.മുളങ്കുന്നത്തുകാവ് സ്വദേശിയായ മണികണ്ഠനെയാണ് സജേഷ് കോലപ്പെടുത്തിയത്. അഭിഭാഷകനായ പിആർ സജേഷിൻ്റെ ...