CRIME

കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തി ; എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരി പിടിയിൽ.
കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരിയെ അറസ്റ്റ് ചെയ്തു. ഷാർജ – കരിപ്പൂർ IX-354 വിമാനത്തിലെ ക്രൂ അംഗമാണ് പിടിക്കപ്പെട്ടത്. രണ്ട് ...

പശ്ചിമ ബംഗാളിൽ വൻ കഞ്ചാവ് വേട്ട ; വിപണിയിൽ ഒരു കോടിയിലധികം വിലമതിക്കുന്ന ലഹരിമരുന്ന് പിടിച്ചെടുത്തു.
പശ്ചിമ ബംഗാളിലെ ഉത്തർ ദിനജ്പൂരിൽ നടന്ന വൻ കഞ്ചാവ് വേട്ടയിൽ ഒരു കോടി രൂപ വിലമതിക്കുന്ന രണ്ട് ടൺ കഞ്ചാവ് പോലീസിന്റെ പ്രത്യേക ടാസ്ക് ഫോഴ്സ് പിടിച്ചെടുത്തു. ...

ലഹരിവേട്ട ; മാരകശേഷിയുള്ള മയക്കുമരുന്നുമായി 7 യുവാക്കൾ പിടിയിൽ.
ആലപ്പുഴ : മാരകശേഷിയുള്ള മയക്കുമരുന്നുമായി 7 യുവാക്കളെ പോലീസ് പിടികൂടി. സിന്തറ്റിക് ഡ്രഗ്ഗ് ഇനത്തിൽപ്പെട്ട മാരകശേഷിയുള്ള മയക്കുമരുന്നായ 50 ഗ്രാം മെഥിലിൻ ഡയോക്സി മെത്ത് ആംഫിറ്റമിൻ( എംഡിഎംഎ ...

പ്രണയം നടിച്ച് വിദ്യാര്‍ത്ഥിനിയുടെ നഗ്ന ചിത്രങ്ങള്‍ വാങ്ങി ; യുവാവ് അറസ്റ്റില്‍.
പാല : വിവാഹ വാഗ്ദാനം നല്കി പ്രായപൂര്‍ത്തിയാകാത്ത പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ വാങ്ങിയ യുവാവ് അറസ്റ്റില്‍. വയനാട് മാനന്തവാടി സ്വദേശി മുഹമ്മദ് അജ്മലിനെയാണ് (21)പൊലീസ് ...

മദ്യലഹരിയിൽ മകൻ അച്ഛനെ തല്ലി കൊന്നു.
തിരുവനന്തപുരത്ത് മദ്യ ലഹരിയിൽ മകൻ അച്ഛനെ തല്ലി കൊന്നു.സംഭവത്തിൽ നേമം സ്വദേശി ഏലിയാസ് (80) ആണ് കൊല്ലപ്പെട്ടത്. ഏലിയാസിന്റെ മകൻ ക്ലീറ്റസിനെ (52)പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. നേമം ...

മണ്ണാർക്കാട് ലഹരി വേട്ട ; 65 ലക്ഷത്തോളം രൂപ വിലമതിക്കുന്ന ലഹരിവസ്തുക്കളുമായി യുവാക്കൾ പിടിയിൽ.
പാലക്കാട്: മണ്ണാർക്കാട് കാറിൽ കടത്താൻ ശ്രമിച്ച കഞ്ചാവും ഹാഷിഷ് ഓയിലുമായി യുവാക്കൾ പിടിയിൽ.190 കിലോ കഞ്ചാവും 300 ഗ്രാം ഹാഷിഷ് ഓയിലുമാണ് ഇവരിൽ നിന്നും പിടികൂടിയത്. സംഭവത്തിൽ ...

അയല്ക്കാരന്റെ ക്രൂരമര്‍ദ്ദനം ; പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്.
അയല്‍വാസിയുടെ മര്‍ദ്ദനത്തിന് ഇരയായ 15 വയസ്സുകാരന്റെ കണ്ണിനു ഗുരുതര പരിക്ക്. പല്ലന എംകെഎഎം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ കൊട്ടയ്ക്കാട് അനില്‍കുമാറിന്റെ മകന് അരുണ്‍(15) ആണ് ...

തൃശൂരിൽ വീണ്ടും തിമംഗല ഛര്‍ദില്‍ പിടികൂടി ; രണ്ട് പേർ അറസ്റ്റിൽ.
തൃശൂരില്‍ വീണ്ടും തിമംഗല ഛര്‍ദില്‍ എന്നറിയപ്പെടുന്ന ആംബർഗ്രിസ് പിടികൂടി. വിപണിയില്‍ അഞ്ച് കോടി വില വരുന്ന 5.3 കിലോഗ്രാം ആംബർഗ്രിസ് ആണ് സിറ്റി ഷാഡോ പൊലീസും തൃശൂര്‍ ...

റാഗിങ് ക്രൂരത ; ശുചിമുറിയിൽ വിദ്യാർത്ഥി ബോധരഹിതനായി കിടന്നത് അഞ്ച് മണിക്കൂർ.
കണ്ണൂർ : റാഗിങ്ങിന്റെ പേരിൽ വിദ്യാർത്ഥിയെ ക്രൂര മർദനത്തിനു ഇരയാക്കി. കണ്ണൂർ നഹർ ആർട്സ് ആൻഡ് സയൻസ് കോളജിലാണ് സംഭവം നടന്നത്.ചെക്കിക്കുളം സ്വദേശിയായ ബിഎ ഇക്കണോമിക്സ് രണ്ടാം ...

മയക്കുമരുന്ന് കടത്ത് കേസിൽ രണ്ട് പ്രവാസികള്‍ പിടിയിൽ.
കുവൈത്തില്‍ മയക്കുമരുന്ന് കടത്തുന്നതിനിടെ രണ്ട് പ്രവാസികളെ പോലീസ് പിടികൂടി. ഇവരില്‍ നിന്ന് 20 കിലോഗ്രാം ക്രിസ്റ്റല്‍ മെത്ത് പിടിച്ചെടുത്തു.കുവൈത്തിന്റെ സമുദ്രാതിര്‍ത്തിയില്‍ അനധികൃതമായി പ്രവേശിച്ച റഡാറില്‍ ബോട്ട് പിന്തുടര്ന്ന് ...

പൊലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പ് ; പ്രവാസിക്ക് നഷ്ടമായത് പണവും മൊബൈല്‍ ഫോണും.
കുവൈത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തുന്നതായി പരാതി. തന്റെ പണവും മൊബൈല്‍ ഫോണും നഷ്ടമാവുകയും മര്‍ദനമേല്‍ക്കുകയും ചെയ്തതായി ഇന്ത്യക്കാരനായ പ്രവാസി അഹ്മദി ഗവര്‍ണറേറ്റ് പൊലീസ് സ്റ്റേഷനിലാണ് ...

കോഹ്ലിയുടെ മകള്‍ക്കും ഭാര്യയ്ക്കും നേരെ ബലാത്സംഗ ഭീഷണി; അന്വേഷണം ആരംഭിച്ചു.
ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ മകള്‍ക്കും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശര്‍മ്മയ്ക്കും എതിരെ സോഷ്യല്‍ മീഡിയയിലൂടെ ബലാത്സംഗ ഭീഷണി. ഭീഷണിയിൽ ഡല്‍ഹി വനിതാ കമ്മീഷന് ...