CRIME

ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ട പ്രതി രണ്ട് ദിവസത്തിന് ശേഷം പിടിയിൽ
ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ ശുചിമുറി ജനാല വഴി രക്ഷപ്പെട്ട പ്രതി വിഷ്ണു ഉല്ലാസ് രണ്ട് ദിവസങ്ങൾക്ക് ശേഷം പിടിയിലായി. പുന്നപ്രയിലെ ഒരു ഒഴിഞ്ഞ വീടിന്റെ ടെറസിൽ നിന്നാണ് ...

ചേർത്തലയിൽ ദളിത് യുവതിക്ക് നേരെ ക്രൂര ആക്രമണം; പൊലീസ് നടപടി ഇല്ല
ചേർത്തലയിൽ പട്ടാപ്പകൽ ദളിത് യുവതിക്ക് നേരേ ക്രൂരമായ ആക്രമണം നടന്നു. തൈക്കാട്ടുശേരി സ്വദേശിയായ 19 വയസ്സുകാരി നിലാവിനാണ് മർദ്ദനമേറ്റത്. സിപിഐഎം പ്രവർത്തകനായ പൂച്ചാക്കൽ സ്വദേശി ഷൈജുവും സഹോദരനും ...

നെയ്യാറ്റിൻകരയിൽ ഗുണ്ടാസംഘത്തിന്റെ ആക്രമണം: അഞ്ച് പേർക്ക് പരുക്ക്
തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ മേക്കര കല്ലുവിളയിൽ ഗുണ്ടാസംഘത്തിന്റെ ആക്രമണത്തിൽ അഞ്ച് പേർക്ക് പരുക്കേറ്റു. ഇന്ന് വൈകുന്നേരം ആറു മണിയോടെയാണ് സംഭവം നടന്നത്. പരുക്കേറ്റവരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ...

തുമ്പയിലെ ബോംബേറ്: അക്രമി സംഘത്തെ പോലീസ് തിരിച്ചറിഞ്ഞു
തിരുവനന്തപുരം തുമ്പയിലെ ബോംബേറ് സംഭവത്തിൽ അക്രമി സംഘത്തെ പോലീസ് തിരിച്ചറിഞ്ഞു. തുമ്പ സ്വദേശിയും ഗുണ്ടാസംഘത്തലവനുമായ സുനിയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സുനി ഇപ്പോൾ ...

തിരുവനന്തപുരം തുമ്പയിൽ ബോംബേറ്; രണ്ടുപേർക്ക് പരുക്ക്
തിരുവനന്തപുരം തുമ്പയിലെ നെഹ്റു ജംഗ്ഷന് സമീപം ഉണ്ടായ ബോംബേറിൽ രണ്ടുപേർക്ക് പരുക്കേറ്റു. ബൈക്കുകളിൽ എത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. പരുക്കേറ്റവർ നെഹ്റു ജംഗ്ഷൻ സ്വദേശികളായ അഖിലും ...

കാസർഗോഡ്: 13 വയസുകാരിയോട് ഡോക്ടറുടെ ലൈംഗികാതിക്രമം; പ്രതി ഒളിവിൽ
കാസർഗോഡ് തൃക്കരിപ്പൂരിൽ 13 വയസുകാരിയായ പെൺകുട്ടിയോട് ഡോക്ടറുടെ ലൈംഗികാതിക്രമം നടന്നതായി പരാതി. പനി ബാധിച്ച് ചികിത്സ തേടിയെത്തിയ പെൺകുട്ടിയോടാണ് സ്വന്തം ക്ലിനിക്കിൽ വച്ച് ഡോക്ടർ കുഞ്ഞബ്ദുള്ള ലൈംഗികാതിക്രമം ...

മാന്നാർ തിരോധാനം: ഊമക്കത്ത് വഴി വെളിച്ചത്തായി കൊലപാതകം
മാന്നാറിലെ യുവതി തിരോധാന കേസിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചത് പൊലീസിന് ലഭിച്ച ഊമക്കത്താണ്. രണ്ടാഴ്ച മുമ്പ് ലഭിച്ച ഈ കത്തിലൂടെയാണ് കൊലപാതക വിവരം പുറത്തുവന്നത്. കസ്റ്റഡിയിലുള്ള വ്യക്തിയുടെ ...

മാന്നാർ തിരോധാന കേസിൽ സെപ്റ്റിക് ടാങ്കിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി
മാന്നാറിലെ യുവതി തിരോധാന കേസിൽ സെപ്റ്റിക് ടാങ്കിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. പതിനഞ്ച് വർഷം മുമ്പ് കാണാതായ കലയുടേതാണെന്ന് കരുതുന്ന അവശിഷ്ടങ്ങൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇരമത്തൂരിലെ വീട്ടിലെ ...

മാന്നാർ കല തിരോധാന കേസിൽ നിർണായക വഴിത്തിരിവ്: കൊലപാതകം സ്ഥിരീകരിച്ചു
മാന്നാർ കല തിരോധാന കേസിൽ പുതിയ വെളിപ്പെടുത്തലുകൾ. കലയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന നിഗമനത്തിൽ പൊലീസ് അന്വേഷണം മുന്നോട്ട്. കസ്റ്റഡിയിലെടുത്ത നാലുപേർ നൽകിയ മൊഴിയിൽ, കലയെ തുണി കഴുത്തിൽ ...

സൽമാൻ ഖാനെ വധിക്കാൻ ഗൂഢാലോചന: പൊലീസ് കുറ്റപത്രം സമർപ്പിച്ചു
സൽമാൻ ഖാനെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. നവി മുംബൈയിലെ ഫാം ഹൗസിൽ എത്തുന്ന നടനെ വെടിവച്ച് കൊല്ലാൻ ശ്രമിച്ച സംഘത്തിനെതിരെയാണ് നടപടി. ...

ബീഹാറിൽ വനിതാ ഡോക്ടർ കാമുകന്റെ സ്വകാര്യഭാഗം മുറിച്ചുമാറ്റി
ബീഹാറിലെ സരണ് ജില്ലയില് വനിതാ ഡോക്ടർ കാമുകന്റെ സ്വകാര്യഭാഗം മുറിച്ചുമാറ്റി. യുവതിയുടെ വീട്ടിൽ എത്തിയപ്പോഴാണ് യുവാവിനെ ആക്രമിച്ചത്. അയല്വാസികള് നിലവിളി കേട്ട് ഓടിയെത്തിയപ്പോൾ യുവാവ് കട്ടിലില് രക്തത്തില് ...