CRICKET

ടി ട്വൻറി ലോകകപ്പിൽ ഇന്ന് വെസ്റ്റിൻഡീസ് -ബംഗ്ലാദേശ് പാകിസ്ഥാൻ- അഫ്ഗാനിസ്ഥാൻ പോരാട്ടം.
ടി ട്വൻറി ലോകകപ്പിൽ ഇന്ന് ഇരട്ട പോരാട്ടം.ആദ്യ കളിയിൽ വെസ്റ്റിൻഡീസ് ബംഗ്ലാദേശിനെയും രണ്ടാമത്തെ കളിയിൽ പാകിസ്ഥാൻ അഫ്ഗാനിസ്ഥാനെയും നേരിടും. വൈകീട്ട് 3 :30 ന് ഷാർജയിലാണ് ആദ്യ ...

പാക്കിസ്ഥാനെ അനുകൂലിച്ച വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തി കേസെടുത്തു.
ഇന്ത്യക്കെതിരെയുള്ള പാക്കിസ്ഥാന്റെ ആദ്യജയം ആഘോഷിച്ച ജമ്മുകാശ്മീരിലെ മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തി കേസെടുത്തു. ഗവണ്മെന്റ് മെഡിക്കല് കോളേജ് ശ്രീനഗര്, ഷെര്ഇ കശ്മീര് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല് ...

പാകിസ്ഥാന്റെ വിജയം ആഘോഷിച്ച അധ്യാപികയെ പിരിച്ചുവിട്ടു.
ട്വൻറി 20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ ആദ്യ ജയം നേടിയ പാക്കിസ്ഥാനെ അനുകൂലിച്ച സ്കൂൾ അധ്യാപികയെ പിരിച്ചുവിട്ടു. രാജസ്ഥാൻ ഉദയ്പൂരിൽ നീർജ മോദി സ്കൂളിലെ അധ്യാപികയായ നഫീസ അതാരിയെയാണ് ...

വെസ്റ്റിൻഡീസിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം.
ട്വൻറി 20 ലോകകപ്പിൽ വെസ്റ്റിൻഡീസിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് തകർപ്പൻ ജയം. സ്കോർ: വെസ്റ്റ് ഇൻഡീസ് 20 ഓവറിൽ എട്ടിന് 143, ദക്ഷിണാഫ്രിക്ക 18.2 ഓവറിൽ രണ്ടിന് 144. മികച്ച ...

ദേശീയ ക്രിക്കറ്റ് അക്കാദമി തലവനാകാൻ താൽപര്യമില്ലെന്ന് മുൻ ദേശീയ താരം ലക്ഷ്മൺ.
നിലവിലെ എൻ സി എ പരിശീലകനായ രാഹുൽദ്രാവിഡ് ഇന്ത്യൻ പരിശീലകനായി മാറുമ്പോൾ ഈ സ്ഥാനത്തേക്കാണ് ലക്ഷ്മണെ പരിഗണിച്ചത്. എന്നാൽ തനിക്ക് താൽപര്യമില്ല എന്നാണ് ലക്ഷ്മൺൻറെ അഭിപ്രായം. നിലവിൽ ...

ഋതുരാജ് ഗെയ്ക്വാദിനെ കാത്തിരിക്കുന്നത് അപൂർവ റെക്കോർഡ്.
ഐപിഎൽ 2021ൻറെ ഇന്ന് നടക്കുന്ന ഫൈനലിൽ കൊൽക്കത്ത 24 റൺസ് എടുത്താൽ ഓറഞ്ച് ക്യാപ്പ് ഗെയ്ക്വാദിന് സ്വന്തം. ചെന്നൈ സൂപ്പർ കിംഗ്സിന് വേണ്ടി കളിക്കുന്ന താരം ഉഗ്രൻ ...

ഇന്ത്യന് ടീമിന്റെ പരിശീലകനാകാനില്ല ; ഓഫര് നിരസിച്ച് രാഹുൽ ദ്രാവിഡ്.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാനുള്ള ബിസിസിഐയുടെ ഓഫർ ഇത്തവണയും നിരസിച്ച് രാഹുൽ ദ്രാവിഡ്. നിലവിൽ ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമി യുടെ തലവനാണ് 48 കാരനായ ദ്രാവിഡ്.ഇതോടൊപ്പം ...

ഐപിഎല്ലിൽ ഇന്ന് ബാംഗ്ലൂരും ചെന്നൈയും നേർക്കുനേർ
ഐപിഎൽ മത്സരത്തിൽ ഇന്ന് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ചെന്നൈ സൂപ്പർ കിങ്സിനെ നേരിടും. ഇന്ന് രാത്രി ഇന്ത്യൻ സമയം 7.30ന് ഷാർജയിൽ വച്ചാണ് മത്സരം നടക്കുന്നത്. മുംബൈക്കെതിരായ ...

അഫ്ഗാനിസ്ഥാനെ ടി-20 ലോകകപ്പിൽ നിസ്സാരരായി കാണരുത്: ഗൗതം ഗംഭീർ.
അഫ്ഗാനിസ്ഥാനെ ടി-20 ലോകകപ്പിൽ നിസ്സാരായി കാണരുതെന്ന് ഇന്ത്യയുടെ മുൻ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ പറഞ്ഞു. റാഷിദ് ഖാൻ, മുഹമ്മദ് നബി എന്നീ മികച്ച താരങ്ങൾ ...

ഒന്നാം ഏകദിനത്തിൽ സഞ്ജു ഇല്ലാഞ്ഞതിന് കാരണം പരുക്ക്.
ശ്രീലങ്കയ്ക്കെതിരെയുള്ള ഇന്ത്യയുടെ ഒന്നാം ഏകദിനത്തിൽ സഞ്ജു സാംസണെ ഉൾപ്പെടുത്താത്തതിന് കാരണം പരിക്ക് എന്ന് അധികൃതർ അറിയിച്ചു. സഞ്ജുവിന് പകരം ജാർഖണ്ഡ് താരം ഇഷാന്ത് കിഷനെയാണ് ടീം കളത്തിലിറക്കിയത്. ...