Cricket Controversy

മെൽബണിൽ വീണ്ടും വിവാദം; കോഹ്ലിയും ഓസീസ് ആരാധകരും തമ്മിൽ വാക്പോര്
മെൽബൺ ടെസ്റ്റിൽ വിരാട് കോഹ്ലിയും ഓസ്ട്രേലിയൻ ആരാധകരും തമ്മിൽ വാക്പോര് ഉണ്ടായി. കോഹ്ലി പുറത്തായി മടങ്ങുമ്പോൾ ആരാധകർ കൂവിവിളിച്ചു. പ്രകോപിതനായ കോഹ്ലി തിരിച്ചെത്തി നോക്കിയെങ്കിലും സുരക്ഷാ ജീവനക്കാർ അദ്ദേഹത്തെ തടഞ്ഞു.

സഞ്ജുവിന്റെ കരിയർ തകർത്തത് മുൻ ക്യാപ്റ്റന്മാർ; തുറന്നടിച്ച് പിതാവ്
സഞ്ജു സാംസണിന്റെ പിതാവ് സാംസൺ വിശ്വനാഥ് മുൻ ക്യാപ്റ്റന്മാരെ വിമർശിച്ചു. ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ സഞ്ജു സെഞ്ചുറി നേടിയതിന് പിന്നാലെയാണ് പ്രതികരണം. കോച്ച് ഗൗതം ഗംഭീറിനോടും ക്യാപ്റ്റൻ സൂര്യകുമാർ യാദവിനോടുമുള്ള നന്ദിയും അദ്ദേഹം പ്രകടിപ്പിച്ചു.

‘ജീവിതത്തിൽ ഒരിക്കലും ക്ഷമിക്കില്ല’: എംഎസ് ധോണിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് യുവരാജിന്റെ പിതാവ്
യുവരാജ് സിംഗിന്റെ പിതാവ് യോഗ്രാജ് സിംഗ് എംഎസ് ധോണിക്കെതിരെ വീണ്ടും രൂക്ഷ വിമർശനം ഉന്നയിച്ചു. ധോണിയാണ് യുവരാജിന്റെ കരിയർ നശിപ്പിച്ചതെന്ന് യോഗ്രാജ് ആരോപിച്ചു. ജീവിതത്തിൽ ഒരിക്കലും ധോണിയോട് ക്ഷമിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സഞ്ജു സാംസണെ ഒഴിവാക്കിയതിൽ പ്രതിഷേധം; വിമർശനവുമായി മുൻ താരങ്ങളും
ശ്രീലങ്കൻ പര്യടനത്തിനുള്ള ഏകദിന ടീമിൽ സഞ്ജു സാംസണെ ഉൾപ്പെടുത്താത്തതിൽ സമൂഹമാധ്യമങ്ങളിൽ ശക്തമായ പ്രതിഷേധം ഉയരുകയാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന ഏകദിനത്തിൽ സെഞ്ച്വറി നേടി ഇന്ത്യയ്ക്ക് ജയവും പരമ്പരയും സമ്മാനിച്ച ...