വയനാട് ഡിസിസി പ്രസിഡന്റ് എൻഎം വിജയന്റെ ആത്മഹത്യയെ തുടർന്ന് സിപിഐഎം പ്രതിഷേധം ശക്തമാക്കുന്നു. നാളെ സുൽത്താൻബത്തേരിയിൽ നൈറ്റ് മാർച്ച് സംഘടിപ്പിക്കും. ആത്മഹത്യാക്കുറിപ്പിൽ പരാമർശിക്കപ്പെട്ടവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്നു.