COVID19

വാക്സിൻ കയറ്റുമതി അടുത്തമാസം മുതൽ

വാക്സിൻ കയറ്റുമതി അടുത്തമാസം മുതൽ പുനരാരംഭിക്കും.

നിവ ലേഖകൻ

വാക്സിൻ കയറ്റുമതി അടുത്തമാസം മുതൽ പുനരാരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മനസുഖ് മാണ്ഡവ്യ അറിയിച്ചു. രാജ്യത്ത് കോവിഡ് കേസുകൾ വർദ്ധിച്ചതിനെ തുടർന്ന് വാക്സിൻ കയറ്റുമതി ഏപ്രിൽ മുതൽ ...

കോവിഡിൽ മരിച്ച അഭിഭാഷകരുടെ കുടുംബാംഗങ്ങൾക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഹർജി ; വിമർശിച്ച് സുപ്രീം കോടതി.

നിവ ലേഖകൻ

ന്യൂഡൽഹി: കോവിഡിൽ മരിച്ച അഭിഭാഷകരുടെ കുടുംബാംഗങ്ങൾക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന ഹർജി തള്ളി സുപ്രീം കോടതി. പൊതുതാൽപര്യ ഹർജി സമർപ്പിക്കാനുള്ള പ്രത്യേകാവകാശം അഭിഭാഷകർ ദുരുപയോഗം ...

വിനായക ചതുർഥി മദ്രാസ് ഹൈക്കോടതി

മതത്തെക്കാൾ പ്രധാനം ജീവിക്കാനുള്ള അവകാശം: മദ്രാസ് ഹൈക്കോടതി.

നിവ ലേഖകൻ

ജീവിക്കാനുള്ള അവകാശമാണ് മതവിശ്വാസത്തെക്കാൾ പ്രധാനമെന്ന് മദ്രാസ് ഹൈക്കോടതി. തമിഴ്നാട്ടിലെ പ്രധാന ആഘോഷമായ വിനായകചതുർഥിയുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേയാണ്  ഹൈക്കോടതിയുടെ പരാമർശം.  ചീഫ് ജസ്റ്റിസ് സഞ്ജീബ് ബാനർജി, പി.ഡി ...

വ്യാജ കോവിഡ് വാക്സിൻ മുന്നറിയിപ്പ്

വ്യാജ കോവിഡ് വാക്സിൻ; സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര സർക്കാർ

നിവ ലേഖകൻ

വാക്സിനുകളുടെ ഗുണനിലവാരം സംസ്ഥാനങ്ങള് ഉറപ്പുവരുത്തണമെന്ന് കേന്ദ്രസര്ക്കാര്. വ്യാജ കൊവിഡ് വാക്സിനെതിരെ സംസ്ഥാനങ്ങള്ക്ക് മുന്നറിയിപ്പുമായാണ് കേന്ദ്രസര്ക്കാര് രംഗത്തെത്തിയിരിക്കുന്നത്. കൊവിഷീല്ഡിന്റേയും കൊവാക്സിന്റേയും ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള മാര്ഗനിര്ദേശം കേന്ദ്രസര്ക്കാര് സംസ്ഥാനങ്ങള്ക്ക് നല്കി. ...

18 വയസിനു മുകളിലുള്ള എല്ലാവർക്കും സെപ്റ്റംബർ 10നകം വാക്സിൻ നൽകും: ആരോഗ്യമന്ത്രി.

നിവ ലേഖകൻ

സംസ്ഥാനത്ത് 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സെപ്റ്റംബർ 10നകം വാക്സിൻ നൽകുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഇതിനായി കേന്ദ്രത്തോട് കൂടുതൽ വാക്സിൻ ഡോസുകൾ ആവശ്യപ്പെട്ടതായും ആരോഗ്യമന്ത്രി അറിയിച്ചു. ...

തിങ്കളാഴ്ച മുതൽ രാത്രി കർഫ്യൂ

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ രാത്രി കർഫ്യൂ ഏർപ്പെടുത്തും.

നിവ ലേഖകൻ

കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളുമായി മുന്നോട്ടുപോകാൻ സംസ്ഥാനം. സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്താനാണ് സർക്കാരിന്റെ തീരുമാനം. ജനസംഖ്യാനുപാതിക പ്രതിവാര രോഗ നിരക്ക്(WIPR) ...

സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ഡൗൺ

സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ഡൗൺ.

നിവ ലേഖകൻ

സംസ്ഥാനത്തെ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വാരാന്ത്യ ദിനമായ ഇന്ന് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. കോവിഡ് പ്രതിരോധ വകുപ്പുകൾക്കും അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്കും മാലിന്യ നിർമ്മാർജ്ജന സ്ഥാപനങ്ങൾക്കും ...

ആരോഗ്യ മന്ത്രിയുടെ വാർത്താസമ്മേളനം

കോവിഡിന്റെ രണ്ട് തരംഗവും വിജയകരമായി നേരിട്ടു: ആരോഗ്യ മന്ത്രി.

നിവ ലേഖകൻ

കോഴിക്കോട്: ഇന്ത്യയിൽ ഏറ്റവും കൂടുൽ കോവിഡ് രോഗികളുള്ള സംസ്ഥാനമാണ് ഇപ്പോൾ കേരളം. കേരളത്തിലെ കോവിഡ് പ്രതിരോധത്തെ കുറിച്ചുള്ള ആരോപണങ്ങൾക്കും കേരളം എങ്ങനെ മൂന്നാം തരംഗത്തെ നേരിടുമെന്നും ആരോഗ്യമന്ത്രി ...

സർക്കാർ കോവിഡ് പ്രതിരോധത്തിൽ പരാജയപ്പെട്ടു

സർക്കാർ കോവിഡ് പ്രതിരോധത്തിൽ പരാജയപ്പെട്ടു: വി.ഡി സതീശൻ.

നിവ ലേഖകൻ

സംസ്ഥാനത്തെ കോവിഡ് പ്രതിരോധം പരാജയപ്പെട്ടെന്നും കണക്കുകൾ പൂഴ്ത്തി വയ്ക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. കോവിഡ് കണക്കുകളിൽ വർധനവ് ഉണ്ടായിട്ടും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും മൗനം പാലിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ...

കോവിഡ്കേസുകളില്‍ സര്‍ക്കാരിനെ പഴിച്ചുകൊണ്ട് വി.മുരളീധരന്‍

കോവിഡ് കേസുകളില് സര്ക്കാരിനെ പഴിച്ചുകൊണ്ട് വി.മുരളീധരന്.

നിവ ലേഖകൻ

ന്യുഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് കേരള സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ. മഹാമാരിയെ പ്രചാരവേലകൾക്കായി കേരളം ഉപയോഗിച്ചുവെന്നും, കേരളവും മറ്റ് സംസ്ഥാനങ്ങളും തമ്മിലുള്ള വ്യത്യാസം ...

ട്രിപ്പിൾ ലോക്ക്ഡൗൺ കൂടുതൽ പ്രദേശങ്ങളിൽ

ട്രിപ്പിൾ ലോക്ക് ഡൗൺ കൂടുതൽ പ്രദേശങ്ങളിൽ നടപ്പിലാക്കാൻ സാധ്യത.

നിവ ലേഖകൻ

സംസ്ഥാനത്ത് ഐപിആർ അടിസ്ഥാനത്തിൽ ട്രിപ്പിൾ ലോക്ഡൗൺ പ്രദേശങ്ങൾ പുനർനിശ്ചയിച്ചേക്കും. കൂടുതൽ വാർഡുകളിൽ കർശനനിയന്ത്രണം നടപ്പിലാക്കാനാണ് സാധ്യത. സംസ്ഥാനത്ത് ഇന്നലെ ടിപിആർ 18 ശതമാനത്തിനു മുകളിൽ കടന്നിരുന്നു. ഇതേത്തുടർന്ന് ...

സംസ്ഥാനത്ത് ഞായറാഴ്ച്ച ലോക്ഡൗൺ പുനഃസ്ഥാപിച്ചു

സംസ്ഥാനത്ത് ഞായറാഴ്ച്ച ലോക്ഡൗൺ പുനഃസ്ഥാപിച്ചു.

നിവ ലേഖകൻ

സംസ്ഥാനത്ത് ഞായറാഴ്ച്ച ലോക്ഡൗൺ പുനഃസ്ഥാപിച്ചു. കഴിഞ്ഞ രണ്ടാഴ്ചകളിലുമായി സംസ്ഥാനത്ത് നിശ്ചയിച്ചിരിക്കുന്ന ഞായറാഴ്ച്ച ലോക്ഡൗൺ ഒഴിവാക്കിയിരുന്നു. ഓണം പ്രമാണിച്ചും സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുമാണ് കഴിഞ്ഞ ഞായറാഴ്ചകളിലെ ലോക്ഡൗൺ ഒഴിവാക്കിയത്. മുഖ്യമന്ത്രി ...