Courtroom Collapse

Kerala High Court

കോടതിയിൽ പ്രതികൾ കുഴഞ്ഞുവീഴുന്നത് അവസാനിപ്പിക്കണം: ഹൈക്കോടതി

Anjana

കോടതിമുറിയിൽ പ്രതികൾ കുഴഞ്ഞുവീഴുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി. ജയിലുകളിൽ വിദഗ്ദ്ധ ചികിത്സ ലഭ്യമാണോ എന്ന് ഡിജിപിയോട് കോടതി വിശദീകരണം തേടി. പാതിവില തട്ടിപ്പ് കേസ് പ്രതിയുടെ ജാമ്യാപേക്ഷയിലാണ് കോടതിയുടെ ഈ നിരീക്ഷണം.