Headlines

Kerala government job accident victim wife
Business News, Kerala News

ഷിരൂർ: അർജുന്റെ ഭാര്യയ്ക്ക് സഹകരണ വകുപ്പിൽ ജോലി

ഷിരൂരിൽ അപകടത്തിൽപ്പെട്ട അർജുന്റെ ഭാര്യയ്ക്ക് സഹകരണ വകുപ്പ് ജോലി നൽകി. വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലാർക്ക്/കാഷ്യർ തസ്തികയിലാണ് നിയമനം. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി നിയമത്തിൽ ഇളവ് നൽകിയാണ് തീരുമാനം.