controversy
വിവാദങ്ങൾക്കിടയിൽ കിറ്റക്സിൽ വീണ്ടും പരിശോധന.
കിഴക്കമ്പലം കിറ്റക്സ് കമ്പനിയിൽ വീണ്ടും പരിശോധന നടന്നു. വ്യവസായ സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന ഉണ്ടാകില്ലെന്ന് വ്യവസായമന്ത്രി വാഗ്ദാനം ചെയ്തു രണ്ടാഴ്ച കഴിയുമ്പോൾ മാത്രമാണ് വിവാദങ്ങൾ നടന്ന കിറ്റക്സിൽ ...
മുകേഷിനെ വില്ലനായി ചിത്രീകരിക്കുന്നതിനോട് യോജിപ്പില്ല; മേതില്‍ ദേവിക.
കുടുംബപരമായ പ്രശ്നങ്ങള്‍ മാത്രമാണ് മുകേഷും താനും തമ്മിലുള്ളതെന്നും അതിന്റെ പേരില്‍ മുകേഷിനെ വില്ലനായി ചിത്രീകരിക്കുന്നതിനോട് യോജിക്കുന്നില്ലെന്നും മേതില്‍ ദേവിക.മാധ്യമങ്ങള്‍ സമാധാനപരമായ വിവാഹമോചനത്തിന് അനുവദിക്കണം. പിരിയുകയെന്നത് രണ്ടുപേര്‍ക്കും വേദനയുണ്ടാക്കുന്ന ...
പീഡന പരാതി ഒതുക്കി തീർക്കാൻ ശ്രമിച്ചു; മന്ത്രി വിവാദത്തിൽ
മന്ത്രി എ.കെ ശശീന്ദ്രൻ പീഡന പരാതി ഒത്തുതീർക്കാൻ ശ്രമിച്ചെന്ന് ആരോപണം. പരാതിക്കാരിയായ യുവതിയുടെ പിതാവിനോട് പരാതി നല്ല രീതിയിൽ ഒതുക്കി തീർക്കണമെന്ന് മന്ത്രി ആവശ്യപ്പെടുന്ന ശബ്ദസന്ദേശം പുറത്തുവന്നു. ...
കിറ്റക്സ് കാകതിയ പാർക്കിൽ.
ആഗോളതലത്തിൽ തന്നെ കുട്ടികളുടെ വസ്ത്ര നിർമാണത്തിൽ മുൻ നിരയിലുള്ള സ്ഥാപനമാണ് കിറ്റക്സ്. കിറ്റക്സിന്റെ നിക്ഷേപ പദ്ധതികളെ സ്വന്തം നാടുകളിലേക്ക് ആകർഷിക്കുന്നതിന് വേണ്ടി വിവിധ ഇന്ത്യൻ സംസ്ഥാനങ്ങൾ കടുത്ത ...
ഡാനിഷ് കാർട്ടൂണിസ്റ്റ് കർട്ട് വെസ്റ്റർഗാർഡ് അന്തരിച്ചു.
പ്രവാചകനായ മുഹമ്മദ് നബിയുടെ കാർട്ടൂൺ വരച്ചതിനാൽ വിവാദത്തിലായഡാനിഷ് കാർട്ടൂണിസ്റ്റ് കർട്ട് വെസ്റ്റെർഗാർഡ് (86) അന്തരിച്ചു. രോഗബാധയെ തുടർന്ന് ദീർഘകാലം ചികിത്സയിലായിരുന്നു ഇദ്ദേഹം. ഡാനിഷ് പത്രമായ ജയ്ല്ലാൻഡ്സ്-പോസ്റ്റണിൽ 2005 ലാണ് ...
മാലിക്കിനെ വിമർശിച്ച് ഒമർ ലുലു
ഫഹദ് ഫാസിൽ നായകനായ മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക് എന്ന സിനിമയെ വിമർശിച്ച് ഒമർ ലുലു.സിനിമ സംവിധായകന്റെ കലയാണ് എന്ന് വെച്ച് നാളെ ഗോവിന്ദ ചാമിയെ ...