Contempt of Court

actress assault case contempt petition

നടി ആക്രമണ കേസ്: മുൻ ഡിജിപി ആർ ശ്രീലേഖയ്‌ക്കെതിരെ അതിജീവിത കോടതിയലക്ഷ്യ ഹർജി നൽകി

Anjana

കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടി മുൻ ഡിജിപി ആർ ശ്രീലേഖയ്‌ക്കെതിരെ കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചു. ദിലീപിനെതിരെ പൊലീസ് കള്ളത്തെളിവുകൾ ഉണ്ടാക്കിയെന്ന ആരോപണത്തിലാണ് ഹർജി. കേസിന്റെ അന്തിമവാദം ഇന്ന് ആരംഭിക്കും.