College Professor

KSRTC bus accident Angamaly

അങ്കമാലിയില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച്; കോളേജ് അധ്യാപകന് ദാരുണാന്ത്യം

Anjana

എറണാകുളം അങ്കമാലിയില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് കോളേജ് അധ്യാപകന്‍ മരിച്ചു. ഫിസാറ്റ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ അനുരഞ്ജാണ് മരണപ്പെട്ടത്. അപകടം ഇന്ന് വൈകിട്ട് നാല് മണിയോടെ അങ്കമാലി ടെല്‍കിന് മുന്‍വശത്താണ് സംഭവിച്ചത്.