കാട്ടാക്കട വിഗ്യാന്\u200d കോളജിലെ ബിബിഎ വിദ്യാർത്ഥിക്ക് മർദ്ദനമേറ്റു. ബികോം വിദ്യാർത്ഥികളാണ് ആക്രമിച്ചതെന്ന് പരാതി. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സയിലാണ്.