Coast Guard

കേരള തീരത്ത് കത്തിയ കപ്പൽ; കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു
കേരള തീരത്ത് തീപിടിച്ച ചരക്കുകപ്പലിലെ തീ നിയന്ത്രിക്കാനുള്ള ശ്രമം തുടരുന്നു. കാണാതായ നാലുപേർക്കായി നാവികസേനയും കോസ്റ്റ്ഗാർഡും തിരച്ചിൽ നടത്തുന്നു. കപ്പലിലുണ്ടായിരുന്ന കണ്ടെയ്നറുകൾ കേരള തീരത്ത് അടിഞ്ഞേക്കാമെന്ന് മുന്നറിയിപ്പുണ്ട്.

കൊച്ചിയിൽ ലൈബീരിയൻ കപ്പൽ മുങ്ങി; കണ്ടെയ്നറുകൾ തീരത്ത് എത്താൻ സാധ്യത
കൊച്ചി തീരത്ത് നിന്ന് 38 നോട്ടിക്കൽ മൈൽ അകലെ ലൈബീരിയൻ കപ്പൽ മുങ്ങി. വിഴിഞ്ഞം തുറമുഖത്ത് നിന്ന് പുറപ്പെട്ട എം.എസ്.സി എൽസ 3 എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്. കപ്പലിലുണ്ടായിരുന്ന കണ്ടെയ്നറുകൾ കൊച്ചി, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം തീരങ്ങളിൽ എത്താൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

ഗുജറാത്തിൽ 1,800 കോടിയുടെ മയക്കുമരുന്ന് വേട്ട
ഗുജറാത്തിൽ 1,800 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി. ഏകദേശം 300 കിലോഗ്രാം മെത്തഫെറ്റമിനാണ് പിടിച്ചെടുത്തത്. കോസ്റ്റ് ഗാർഡാണ് ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്.

അർജുനെ കണ്ടെത്താൻ നിർണായക പരിശോധന; ഡ്രോൺ, ഹെലികോപ്റ്റർ ഉപയോഗിച്ച് തിരച്ചിൽ
അർജുനെ കണ്ടെത്താനുള്ള നിർണായക പരിശോധന ആരംഭിച്ചു. ഐ ബോഡ് ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയാണ് തുടങ്ങിയത്. മനുഷ്യന്റെ സാന്നിധ്യം കണ്ടെത്താനാണ് ഡ്രോൺ പരിശോധനയിലൂടെ ശ്രമിക്കുന്നത്. എന്നാൽ ആദ്യ രണ്ട് ...

ഷിരൂർ മണ്ണിടിച്ചിൽ: തെരച്ചിലിന് കോസ്റ്റൽ ഗാർഡ് ഹെലികോപ്റ്റർ എത്തും
കർണാടകയിലെ ഷിരൂരിൽ നടന്ന മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിൽ തെരച്ചിൽ പ്രവർത്തനങ്ങൾ ശക്തമാക്കുന്നു. സൈന്യത്തിന്റെ അഭ്യർത്ഥന പ്രകാരം ഗോവയിൽ നിന്ന് കോസ്റ്റൽ ഗാർഡിന്റെ ഹെലികോപ്റ്റർ എത്തുമെന്ന് അധികൃതർ അറിയിച്ചു. കാർവാർ ...