Chennai

മൂന്ന് വർഷത്തിന് ശേഷം ഫോഡ് ഇന്ത്യയിലേക്ക് തിരിച്ചുവരുന്നു; ചെന്നൈയിൽ നിർമാണം പുനരാരംഭിക്കും
മൂന്ന് വർഷത്തിന് ശേഷം ഫോഡ് ഇന്ത്യയിലേക്ക് തിരിച്ചുവരുന്നു. ചെന്നൈയിലെ പ്ലാന്റ് വീണ്ടും ഉപയോഗിക്കാൻ തമിഴ്നാട് സർക്കാരിന്റെ അനുമതി തേടി. കയറ്റുമതിക്കുള്ള വാഹനങ്ങൾ നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്.

കാണാതായ 13കാരിക്കായുള്ള അന്വേഷണം ചെന്നൈയിലേക്ക് വ്യാപിപ്പിച്ചു
കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 വയസ്സുകാരിയുടെ അന്വേഷണം ചെന്നൈയിലേക്ക് വ്യാപിപ്പിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അഞ്ചംഗ കേരള പൊലീസ് സംഘം ചെന്നൈയിലേക്ക് പുറപ്പെട്ടു. കന്യാകുമാരിയിൽ ഇറങ്ങിയ പെൺകുട്ടി ചെന്നൈ-എഗ്മോർ എക്സ്പ്രസിൽ കയറിയതായി പൊലീസ് സ്ഥിരീകരിച്ചു.

തമിഴ് വാർത്താ അവതാരക സൗന്ദര്യ അമുദമൊഴി അന്തരിച്ചു
ചെന്നൈ: തമിഴ് സ്വകാര്യ ടെലിവിഷൻ ചാനലിലെ പ്രമുഖ വാർത്ത അവതാരക സൗന്ദര്യ അമുദമൊഴി അന്തരിച്ചു. രക്താർബുദം ബാധിച്ച് ആറ് മാസത്തോളമായി ചികിത്സയിലായിരുന്നു താരം. കാൻസർ ചികിത്സയുടെ വിവിധ ...

ബിഎസ്പി തമിഴ്നാട് അധ്യക്ഷൻ കെ. ആംസ്ട്രോങ് ചെന്നൈയിൽ വെട്ടിക്കൊല്ലപ്പെട്ടു
ചെന്നൈയിലെ പെരമ്പൂരിൽ ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ കെ. ആംസ്ട്രോങ് വെട്ടിക്കൊല്ലപ്പെട്ടു. പെരമ്പൂർ സ്വദേശിയായ ആംസ്ട്രോങ്ങിനെ ബൈക്കിലെത്തിയ ആറംഗ സംഘമാണ് ആക്രമിച്ചത്. ചെന്നൈ ...