Chathannoor

Chathannoor attempted murder

ചാത്തന്നൂരിൽ കൊലപാതകശ്രമം; കുപ്രസിദ്ധ കുറ്റവാളി അറസ്റ്റിൽ

നിവ ലേഖകൻ

ചാത്തന്നൂരിൽ അൻപത്തൊമ്പതുകാരനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കുപ്രസിദ്ധ കുറ്റവാളി അറസ്റ്റിൽ. കടയ്ക്കാവൂർ സ്വദേശിയായ വിഷ്ണുവാണ് (27) പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.