Chargesheet Filed

M Mukesh MLA

എം. മുകേഷ് എംഎൽഎയ്‌ക്കെതിരായ പീഡനക്കേസ്: കുറ്റപത്രം സമർപ്പിച്ചു

Anjana

എം. മുകേഷ് എംഎൽഎയ്‌ക്കെതിരായ പീഡനക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ നടപടിയെടുക്കുമെന്ന് പി.കെ. ശ്രീമതി അറിയിച്ചു. നിയമപരമായി രാജിവെക്കേണ്ടതില്ലെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു.