CentralGoverment
കോവിഡിനെ നാം സ്വയം പ്രതിരോധിക്കണം; കേന്ദ്രം വില്പന തിരക്കിലാണെന്ന് രാഹുല് ഗാന്ധി.
ന്യൂഡൽഹി : കോവിഡ് പ്രതിരോധത്തിലും ആസ്തി വിൽപ്പനയിലും കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം കൂടുന്നത് ആശങ്ക ഉളവാക്കുന്നു. ...
കോവിഷീൽഡ് രണ്ടാം ഡോസിന് 84 ദിവസത്തെ ഇടവേള എന്തിനെന്ന് ഹൈക്കോടതി.
കൊച്ചി: കോവിഷീൽഡ് പ്രതിരോധ വാക്സിന്റെ രണ്ടാം ഡോസ് കുത്തിവയ്പ് സ്വീകരിക്കുന്നതിനു 84 ദിവസത്തെ ഇടവേള എന്തിനെന്നു ഹൈക്കോടതി. വാക്സിനേഷന്റെ മാനദണ്ഡമെന്നത് വാക്സിൻ ലഭ്യതയാണോ ഫലപ്രാപ്തിയാണോയെന്ന് അറിയിക്കണമെന്നും കേന്ദ്രസർക്കാരിനോട് ...
കേന്ദ്രത്തിന് പെഗാസസിൽ തിരിച്ചടി; അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ സ്വീകരിച്ചു.
ദില്ലി: ദേശീയ സുരക്ഷക്കായി പെഗാസസ് പോലുള്ള സോഫ്റ്റ്വെയർ ഉപയോഗിക്കാൻ നിയമതടസമില്ലെന്ന് കേന്ദ്രം അറിയിച്ചു. ദേശീയ സുരക്ഷ കണക്കിലെടുത്തുകൊണ്ട് എല്ലാ കാര്യങ്ങളും അറിയിക്കാനാകില്ലെന്നും സുപ്രീം കോടതിയെ കേന്ദ്രം അറിയിച്ചു. ...
ഓക്സിജൻ ക്ഷാമം മൂലം ഒരാൾപോലും മരിച്ചിട്ടില്ലെന്ന കേന്ദ്രത്തിന്റെ വാദം നുണ; ഛത്തീസ്ഗഡ് സർക്കാർ.
ഓക്സിജൻ ക്ഷാമവിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് ഛത്തീസ്ഗഡ് സർക്കാർ. ഓക്സിജൻ ക്ഷാമം മൂലം ഒരാൾ പോലും മരിച്ചിട്ടില്ലെന്ന കേന്ദ്ര സർക്കാരിന്റെ വാദം നുണയാണെന്ന് ഛത്തീസ്ഗഡ് സർക്കാർ പറഞ്ഞു. ...
സർവകക്ഷിയോഗം കോൺഗ്രസും അകാലി ദളും ബഹിഷ്കരിച്ചു.
കോവിഡ് വ്യാപനവും പ്രതിരോധവും ചർച്ച ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേർത്ത സർവകക്ഷി യോഗം കോൺഗ്രസും അകാലി ദളും ബഹിഷ്കരിച്ചു. ഇരു സഭകളിലെയും എംപിമാരെ പ്രധാനമന്ത്രി യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു. ...
ആരോപണം തള്ളി കേന്ദ്ര സർകാർ
ഇസ്രായേൽ ചാര സോഫ്റ്റ് വെയർ പെഗാസസ് വഴി മാധ്യമ പ്രവർത്തകരുടെയും കേന്ദ്ര മന്ത്രിമാരുടെയും മറ്റും ഫോൺ വിവരങ്ങൾ ചോർത്തിയതുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തള്ളി കേന്ദ്രസർക്കാർ. ആരോപണങ്ങൾ അടിസ്ഥാനരഹിതവും ...