Celebrity Death

പ്രമുഖ മേക്കപ്പ് മാൻ വിക്രമൻ നായർ അന്തരിച്ചു
പ്രമുഖ മേക്കപ്പ് മാൻ വിക്രമൻ നായർ (മണി) അന്തരിച്ചു. അദ്ദേഹത്തിന് 81 വയസ്സായിരുന്നു. മെറിലാൻഡ് സ്റ്റുഡിയോയിൽ "സ്വാമി അയ്യപ്പൻ" എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം കലാജീവിതം ആരംഭിച്ചത്.

ചൈനീസ് നടനും ഗായകനുമായ അലൻ യു മെങ്ലോംഗ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു
പ്രമുഖ ചൈനീസ് നടനും ഗായകനുമായ അലൻ യു മെങ്ലോംഗ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു. 37 വയസ്സായിരുന്നു അദ്ദേഹത്തിന്. സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് അറിയിച്ചു. 2007-ൽ ‘മൈ ഷോ, മൈ സ്റ്റൈൽ’ എന്ന ടാലന്റ് റിയാലിറ്റി ഷോയിലൂടെയാണ് അലൻ തന്റെ കരിയർ ആരംഭിച്ചത്.

കന്നഡ നടി ശോഭിത ശിവണ്ണ മരിച്ച നിലയിൽ; ഹൈദരാബാദ് പൊലീസ് അന്വേഷണം ആരംഭിച്ചു
ഹൈദരാബാദിലെ സ്വവസതിയിൽ കന്നഡ നടി ശോഭിത ശിവണ്ണയെ (30) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ടെലിവിഷൻ സീരിയലുകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയയായ നടിയായിരുന്നു ശോഭിത.

ലിയാം പെയിന് വീണുമരിച്ചത് ഹോട്ടലില് നിന്ന് രക്ഷപ്പെടാന് ശ്രമിക്കുന്നതിനിടെയെന്ന് റിപ്പോര്ട്ട്
ഇംഗ്ലീഷ് ഗായകന് ലിയാം പെയ്ന് അര്ജന്റീനയിലെ ഹോട്ടല് മുറിയില് നിന്ന് വീണ് മരിച്ചു. ഹോട്ടല് ജീവനക്കാരുടെ ശ്രമങ്ങള്ക്കിടയിലും താരം മുറിയില് നിന്ന് രക്ഷപ്പെടാന് ശ്രമിച്ചു. ബാല്ക്കണി വഴി വീണാണ് 31 വയസ്സുകാരനായ താരം മരിച്ചതെന്നാണ് റിപ്പോര്ട്ട്.

പ്രശസ്ത കൊറിയൻ നടൻ സോംഗ് ജെ റിം (39) അന്തരിച്ചു; ആത്മഹത്യയെന്ന് സംശയം
പ്രശസ്ത കൊറിയൻ നടൻ സോംഗ് ജെ റിം (39) അന്തരിച്ചു. ദക്ഷിണ കൊറിയയിലെ സിയോങ്ഡോംഗിലെ അപ്പാർട്ട്മെന്റിൽ നടനെ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്ന് സംശയിക്കുന്നു.

ലിയാം പെയ്നിന്റെ മരണത്തിന് പിന്നില് മയക്കുമരുന്ന്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റിപ്പോര്ട്ട്
ബ്രിട്ടീഷ് ബോയ്ബാന്ഡ് വണ് ഡയറക്ഷന്റെ മുന് താരം ലിയാം പെയ്ന് അര്ജന്റീനയിലെ ഹോട്ടലില് നിന്ന് വീണ് മരിച്ചു. മരണസമയത്ത് അദ്ദേഹം ഹാലൂസിനോജിക്ക് ഡ്രഗ്സിന്റെ സ്വാധീനത്തിലായിരുന്നുവെന്ന് റിപ്പോര്ട്ട്. മരിക്കുന്നതിന് മുമ്പ് അസ്വാഭാവികമായ രീതിയിലുള്ള പെരുമാറ്റമായിരുന്നു അദ്ദേഹത്തിന്റേതെന്നും വെളിപ്പെടുത്തി.

വൺ ഡയറക്ഷൻ താരം ലിയാം പെയിൻ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് സംശയം
വൺ ഡയറക്ഷന്റെ മുൻ അംഗം ലിയാം പെയിനെ അർജന്റീനയിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി. 31 വയസ്സുകാരനായ താരം ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്ന് വീണതായി സംശയം. ആത്മഹത്യയാകാമെന്ന് പ്രാഥമിക നിഗമനം.