CCTV Leak

CCTV leak

ഗൈനക്കോളജി ക്ലിനിക് സിസിടിവി ദൃശ്യങ്ങൾ ചോർത്തിയ കേസ്: മൂന്ന് പേർ കൂടി അറസ്റ്റിൽ

Anjana

ഗുജറാത്തിലെ രാജ്‌കോട്ടിലെ പായൽ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ ചോർത്തിയ കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. ഒരാൾ ഇപ്പോഴും ഒളിവിലാണ്.