Caste Crime

Palakkad honor killing sentence

പാലക്കാട് ദുരഭിമാനക്കൊല: ഇന്ന് ശിക്ഷാ വിധി പ്രഖ്യാപിക്കും

Anjana

പാലക്കാട് തേങ്കുറുശ്ശിയിൽ നടന്ന ദുരഭിമാനക്കൊലയിൽ ഇന്ന് ശിക്ഷാ വിധി പ്രഖ്യാപിക്കും. കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി നേരത്തെ വിധിച്ചിരുന്നു. 2020 ഡിസംബർ 25-ന് നടന്ന സംഭവത്തിൽ ജാതി വ്യത്യാസമാണ് കൊലപാതകത്തിന് കാരണമെന്നാണ് കേസ്.