Care Home Abuse
ബെൽജിയത്തിലെ ആൻഡർലൂസിലുള്ള കെയർഹോമിൽ ഭിന്നശേഷിക്കാരായ യുവതീയുവാക്കളെ ക്രൂരമായി പീഡിപ്പിച്ച സൈക്കോളജിസ്റ്റ് അറസ്റ്റിലായി. പത്തിലധികം ഭിന്നശേഷിക്കാരെ പീഡിപ്പിച്ചതായി റിപ്പോർട്ട്. വ്യാജ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ച് ജോലി നേടിയ പ്രതി എല്ലാ ആരോപണങ്ങളും നിഷേധിക്കുന്നു.