Carbon Monoxide

carbon monoxide vehicle safety

കാർബൺ മോണോക്‌സൈഡ്: വാഹനങ്ങളിലെ നിശബ്ദ വില്ലൻ – ജാഗ്രത പാലിക്കേണ്ട മുൻകരുതലുകൾ

Anjana

വടകരയിൽ കാരവനിൽ രണ്ടുപേർ മരിച്ച സംഭവം കാർബൺ മോണോക്‌സൈഡിന്റെ അപകടസാധ്യത വീണ്ടും ചർച്ചയാക്കി. വാഹനങ്ങളിൽ നിന്നുള്ള ഈ നിശബ്ദ വില്ലൻ മാരകമാണ്. സുരക്ഷിതമായി വാഹനം ഉപയോഗിക്കാൻ പ്രത്യേക മുൻകരുതലുകൾ അവലംബിക്കണം.