Cannabis possession

Youth Congress leader arrested

കൊല്ലത്ത് യൂത്ത് കോൺഗ്രസ് നേതാവ് പോക്സോ കേസിൽ അറസ്റ്റിൽ; ഇടുക്കിയിൽ കെഎസ്‌യു നേതാവ് കഞ്ചാവുമായി പിടിയിൽ

Anjana

കൊല്ലത്ത് യൂത്ത് കോൺഗ്രസ് നേതാവ് പോക്സോ കേസിൽ അറസ്റ്റിലായി. കരുനാഗപ്പള്ളി മണ്ഡലം വൈസ് പ്രസിഡന്റ് ആർ. രാജ്കുമാർ ആണ് പിടിയിലായത്. ഇടുക്കിയിൽ കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറി കഞ്ചാവുമായി പിടിയിലായി.