Bus Attack

കൊടുവള്ളിയിൽ കല്യാണ ബസിന് നേരെ ആക്രമണം; ആട് ഷമീറും സംഘവും അറസ്റ്റിൽ
കൊടുവള്ളിയിൽ കല്യാണ സംഘം സഞ്ചരിച്ച ബസിന് നേരെ ഗുണ്ടാ ആക്രമണം. കാറിൽ ഉരസിയതിനെ തുടർന്നാണ് ആക്രമണം നടന്നത്. ആട് ഷമീറും സംഘവും അറസ്റ്റിൽ.

കൊച്ചിയിൽ സ്വകാര്യ ബസിൽ യുവാവിന്റെ ഗുണ്ടായിസം: ചുറ്റികയുമായി ഭീഷണി
കളമശ്ശേരിയിൽ നിന്ന് വൈറ്റിലയിലേക്ക് പോകുന്ന സ്വകാര്യ ബസിൽ യുവാവ് ചുറ്റികയുമായി യാത്രക്കാരെ ഭീഷണിപ്പെടുത്തി. ഈ മാസം നാലാം തീയതിയാണ് സംഭവം നടന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു.

മണിപ്പൂരിൽ ബസ് സർവീസ് പുനരാരംഭിച്ചു; ആദ്യ യാത്രയിൽ തന്നെ കല്ലേറ്
രണ്ട് വർഷത്തിന് ശേഷം മണിപ്പൂരിൽ അന്തർ ജില്ലാ ബസ് സർവീസുകൾ പുനരാരംഭിച്ചു. എന്നാൽ, ആദ്യ യാത്രയിൽ തന്നെ ബസിന് നേരെ കല്ലേറുണ്ടായി. കാംങ്പോക്പി ജില്ലയിലാണ് സംഭവം.

വടിവാളുമായി ബസ് ആക്രമിച്ച പ്രതിയെ പൊലീസ് വെടിവെച്ച് പിടികൂടി
കർണാടകയിൽ വടിവാളുമായി ബസ് ആക്രമിച്ച പ്രതിയെ പൊലീസ് വെടിവെച്ച് പിടികൂടി. ഹാസൻ സ്വദേശി മനു എന്നയാളാണ് അറസ്റ്റിലായത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ.

അമ്പലപ്പുഴയിൽ കെഎസ്ആർടിസി ബസിന് നേരെ കല്ലേറ്; ഡ്രൈവർക്ക് പരുക്ക്
അമ്പലപ്പുഴ പുറക്കാട് ദേശീയ പാതയിൽ കെഎസ്ആര്ടിസി ഫാസ്റ്റ് പാസഞ്ചർ ബസിന് നേരെ കല്ലേറുണ്ടായി. എറണാകുളത്തു നിന്ന് കരുനാഗപ്പള്ളിയിലേക്ക് പോയ ബസിനാണ് ആക്രമണം നേരിട്ടത്. ബൈക്കിലെത്തിയ രണ്ട് പേരിൽ ...