BSP
വിജയിയുടെ പാർട്ടി കൊടിയിലെ ആന ചിഹ്നം: ബിഎസ്പി വക്കീൽ നോട്ടീസ് അയച്ചു
നടൻ വിജയിയുടെ തമിഴക വെട്രി കഴകത്തിന്റെ കൊടിയിൽ നിന്ന് ആനയുടെ ചിഹ്നം നീക്കണമെന്ന് ബിഎസ്പി ആവശ്യപ്പെട്ടു. അഞ്ച് ദിവസത്തിനുള്ളിൽ മാറ്റം വരുത്തണമെന്ന് വക്കീൽ നോട്ടീസിൽ പറയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ബിഎസ്പിയുടെ നീക്കം.
വിജയ്യുടെ പാർട്ടി കൊടിക്കെതിരെ ബിഎസ്പിയുടെ പരാതി; ആന ചിഹ്നം നീക്കം ചെയ്യണമെന്ന് ആവശ്യം
തെന്നിന്ത്യൻ സൂപ്പർതാരം വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ) പാർട്ടിക്കെതിരെ ബഹുജൻ സമാജ് പാർട്ടിയുടെ (ബിഎസ്പി) തമിഴ്നാട് ഘടകം പരാതി നൽകി. പാർട്ടിയുടെ കൊടിയിൽ നിന്ന് ആനകളെ നീക്കണമെന്നാണ് ബിഎസ്പിയുടെ ആവശ്യം. ടിവികെ പതാകയിൽ നിന്ന് ആനകളെ മാറ്റണം, അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.
തമിഴ്നാട് ബിഎസ്പി നേതാവിന്റെ കൊലപാതക പ്രതി പൊലീസ് ഏറ്റുമുട്ടലില് കൊല്ലപ്പെട്ടു
തമിഴ്‌നാട്ടിലെ ബിഎസ്പി നേതാവ് ആംസ്ട്രോങിന്റെ കൊലപാതകക്കേസിലെ പ്രധാന പ്രതിയായ ഗുണ്ടാനേതാവ് തിരുവെങ്കിടത്തിനെ തമിഴ്നാട് പൊലീസ് ഏറ്റുമുട്ടലില് വധിച്ചു. ചെന്നൈ മാധാവരത്ത് വച്ചാണ് പൊലീസ് തിരുവെങ്കിടത്തിന് നേരെ വെടിയുതിര്ത്തത്. ...
ആംസ്ട്രോങ് കൊലക്കേസ്: സിബിഐ അന്വേഷണം വേണമെന്ന് മായാവതി
തമിഴ്നാട്ടിലെ ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) സംസ്ഥാന അധ്യക്ഷൻ കെ ആംസ്ട്രോങ്ങിന്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം വേണമെന്ന് പാർട്ടി ദേശീയ അധ്യക്ഷ മായാവതി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ നിയമവ്യവസ്ഥിതി ...
ബിഎസ്പി തമിഴ്നാട് അധ്യക്ഷൻ കെ. ആംസ്ട്രോങ് ചെന്നൈയിൽ വെട്ടിക്കൊല്ലപ്പെട്ടു
ചെന്നൈയിലെ പെരമ്പൂരിൽ ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ കെ. ആംസ്ട്രോങ് വെട്ടിക്കൊല്ലപ്പെട്ടു. പെരമ്പൂർ സ്വദേശിയായ ആംസ്ട്രോങ്ങിനെ ബൈക്കിലെത്തിയ ആറംഗ സംഘമാണ് ആക്രമിച്ചത്. ചെന്നൈ ...