Brazil

ബ്രസീലിൽ എക്സ് പ്ലാറ്റ്ഫോമിന് നിരോധനം; സുപ്രീംകോടതി ഉത്തരവ് പ്രാബല്യത്തിൽ
ബ്രസീലിൽ എക്സ് പ്ലാറ്റ്ഫോമിന് നിരോധനം ഏർപ്പെടുത്തി സുപ്രീംകോടതി ഉത്തരവിട്ടു. രാജ്യത്ത് നിയമപ്രതിനിധിയെ നിയമിക്കാൻ എക്സ് വിസമ്മതിച്ചതിനെ തുടർന്നാണ് നിരോധനം. ശനിയാഴ്ച പുലർച്ചെ മുതൽ നിരോധന ഉത്തരവ് പ്രാബല്യത്തിൽ വന്നു.

കോപ്പ അമേരിക്ക: പെനാൽട്ടി ഷൂട്ടൗട്ടിൽ ബ്രസീലിനെ തോൽപ്പിച്ച് യുറുഗ്വേ സെമിയിൽ
കോപ്പ അമേരിക്കയിൽ ബ്രസീലിന് കണ്ണീരോടെ മടക്കം. ക്വാർട്ടർ ഫൈനലിൽ പെനാൾട്ടി ഷൂട്ടൗട്ടിൽ യുറുഗ്വേ 4-2 ന് ബ്രസീലിനെ തോൽപ്പിച്ചു. നിശ്ചിത സമയത്ത് കളി ഗോൾ രഹിതമായതിനെ തുടർന്നാണ് ...

കോപ്പ അമേരിക്ക 2024: ക്വാര്ട്ടര് ഫൈനല് മത്സരങ്ങള് നാളെ ആരംഭിക്കും; അര്ജന്റീന-ഇക്വഡോര് പോരാട്ടം ആദ്യം
ലാറ്റിന് അമേരിക്കന് ഭൂഖണ്ഡത്തിലെ മികച്ച ഫുട്ബോള് ടീമിനെ കണ്ടെത്താനുള്ള കോപ്പ അമേരിക്ക ടൂര്ണമെന്റിന്റെ ക്വാര്ട്ടര് ഫൈനല് മത്സരങ്ങള് നാളെ ആരംഭിക്കും. പ്രീക്വാര്ട്ടര് മത്സരങ്ങള് വിജയകരമായി പൂര്ത്തിയാക്കിയ എട്ട് ...

കോപ്പ അമേരിക്കയിൽ ബ്രസീലിന്റെ തകർപ്പൻ വിജയം
ആദ്യ മത്സരത്തിലെ ഗോളില്ലാ നിരാശയ്ക്ക് ശേഷം, പരാഗ്വേയ്ക്കെതിരെ ബ്രസീൽ ശക്തമായ തിരിച്ചുവരവ് നടത്തി. ആദ്യ മിനിറ്റുകൾ മുതൽ തന്നെ ആക്രമണോത്സുകതയോടെ കളിച്ച ബ്രസീൽ 4-1 എന്ന സ്കോറിന് ...