Bollywood

പാൻ മസാല പരസ്യങ്ങളിൽ അഭിനയിക്കുന്നത് നിർത്തണം: മുകേഷ് ഖന്ന
പ്രശസ്ത നടൻ മുകേഷ് ഖന്ന പാൻ മസാല പരസ്യങ്ങളിൽ അഭിനയിച്ചതിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി. അജയ് ദേവ്ഗൺ, ഷാരൂഖ് ഖാൻ, അക്ഷയ് കുമാർ എന്നിവരെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ഇത്തരം പരസ്യങ്ങളിൽനിന്ന് താരങ്ങൾ വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെട്ടു.

‘ലാപതാ ലേഡീസ്’ സുപ്രീംകോടതിയിൽ പ്രദർശിപ്പിക്കുന്നു
ലിംഗസമത്വത്തെ അടിസ്ഥാനമാക്കിയുള്ള 'ലാപതാ ലേഡീസ്' എന്ന ചിത്രം ഇന്ന് സുപ്രീംകോടതിയിൽ പ്രദർശിപ്പിക്കുന്നു. കിരൺ റാവു സംവിധാനം ചെയ്ത ഈ ചിത്രം ജഡ്ജിമാർക്കും കോടതി ഉദ്യോഗസ്ഥർക്കും വേണ്ടിയാണ് പ്രദർശിപ്പിക്കുന്നത്. ആമിർ ഖാൻ നിർമിച്ച ചിത്രം മികച്ച പ്രതികരണമാണ് നേടിയത്.

മലയാളികളുടെ സ്നേഹത്തിൽ അമ്പരന്നുവെന്ന് രശ്മിക മന്ദാന
കരുനാഗപ്പള്ളിയിൽ ഒരു കടയുടെ ഉദ്ഘാടനത്തിനായി എത്തിയപ്പോഴാണ് നടി രശ്മിക മന്ദാന മലയാളികളുടെ സ്നേഹം ശരിക്കും അനുഭവിച്ചറിഞ്ഞത്. താരത്തെ കാണാൻ ജനങ്ങൾ തടിച്ചുകൂടിയതോടെ, ഇത്രയും സ്നേഹം ലഭിക്കാൻ എന്താണ് ...

ഷാരൂഖ് ഖാന് സ്വർണനാണയം സമ്മാനിച്ച് ഫ്രഞ്ച് മ്യൂസിയം; ആദരവ് നേടുന്ന ആദ്യ ഇന്ത്യൻ നടൻ
പാരീസിലെ ഗ്രെവിൻ മ്യൂസിയം ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാന് അപൂർവ്വമായ ആദരവ് നൽകി. താരത്തിന്റെ ചിത്രം പതിച്ച സ്വർണനാണയം പുറത്തിറക്കിയതിലൂടെ ഈ മ്യൂസിയത്തിൽ സ്വന്തം പേരിലുള്ള നാണയമുള്ള ...

സൽമാൻ ഖാൻ വെടിവയ്പ്: ബോളിവുഡിൽ ഭയം വിതയ്ക്കാനായിരുന്നു ലക്ഷ്യമെന്ന് പൊലീസ്
മുംബൈ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ നിർണായക വെളിപ്പെടുത്തലുകൾ ഉണ്ടായിരിക്കുന്നു. നടൻ സൽമാൻ ഖാന്റെ വസതിയിലേക്ക് നടത്തിയ വെടിവയ്പിന്റെ ലക്ഷ്യം നടനെ വധിക്കുക എന്നതായിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. മറിച്ച്, ...

‘സ്വതന്ത്ര്യ വീർ സവർക്കർ’ ചിത്രത്തിന് ബോളിവുഡിൽ നിന്ന് പിന്തുണ ലഭിച്ചില്ലെന്ന് രണ്ദീപ് ഹൂഡ
സവർക്കറുടെ ജീവിതം പ്രമേയമാക്കിയ ‘സ്വതന്ത്ര്യ വീർ സവർക്കർ’ എന്ന ചിത്രത്തിന് ബോളിവുഡിൽ നിന്ന് യാതൊരു പിന്തുണയും ലഭിച്ചില്ലെന്ന് നടനും സംവിധായകനുമായ രണ്ദീപ് ഹൂഡ വെളിപ്പെടുത്തി. ചിത്രത്തിൽ കേന്ദ്ര ...

സൽമാൻ ഖാനെ വധിക്കാൻ ഗൂഢാലോചന: പൊലീസ് കുറ്റപത്രം സമർപ്പിച്ചു
സൽമാൻ ഖാനെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. നവി മുംബൈയിലെ ഫാം ഹൗസിൽ എത്തുന്ന നടനെ വെടിവച്ച് കൊല്ലാൻ ശ്രമിച്ച സംഘത്തിനെതിരെയാണ് നടപടി. ...