Boby Chemmanur

Boby Chemmanur

ഹണി റോസ് പരാതി: ബോബി ചെമ്മണ്ണൂരിന്റെ ഫോൺ പിടിച്ചെടുത്തു

നിവ ലേഖകൻ

നടി ഹണി റോസിന്റെ പരാതിയിൽ ബോബി ചെമ്മണ്ണൂരിന്റെ ഫോൺ പോലീസ് പിടിച്ചെടുത്തു. വയനാട്ടിലെ റിസോർട്ടിൽ നിന്നാണ് ബോബിയെ കസ്റ്റഡിയിലെടുത്തത്. മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

Boby Chemmanur arrest

ജ്വല്ലറി ഷോറൂം ഉദ്ഘാടനത്തിന് എത്താനിരിക്കെ ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ; വയനാട്ടിലെ റിസോർട്ടിൽ നിന്ന് പിടികൂടി

നിവ ലേഖകൻ

വയനാട്ടിലെ മേപ്പാടിയിലുള്ള റിസോർട്ടിൽ നിന്ന് ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോയമ്പത്തൂരിലെ ജ്വല്ലറി ഷോറൂം ഉദ്ഘാടനത്തിന് എത്താനിരിക്കെയായിരുന്നു അറസ്റ്റ്. നടി ഹണി റോസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

Honey Rose Malayalam Actress

തൽക്കാലം ഹണിയില്ല, റോസ് നൽകി ബോബി ചെമ്മണ്ണൂർ. പുത്തൻ ലുക്കിൽ ബോബി ചെമ്മണ്ണൂരിൽ എത്തിയ ഹണിയെ സ്വീകരിച്ച് ബോചെ.

നിവ ലേഖകൻ

Honey Rose Malayalam Actress | ബോയ്ഫ്രണ്ട് എന്ന വിനയൻ ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് ഹണി റോസ്. പിന്നീട് മലയാളത്തിനു പുറമെ തമിഴിലും കന്നടയിലും ...

ബോബി ചെമ്മണ്ണൂരിനെതിരെ ഇഡി അന്വേഷണം; പ്രതികരണവുമായി വ്യവസായി

നിവ ലേഖകൻ

വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ആരംഭിച്ചു. നിക്ഷേപം വകമാറ്റി ഉപയോഗിച്ചു എന്ന ആരോപണത്തിലാണ് ഇഡി പ്രാഥമിക അന്വേഷണം നടത്തുന്നത്. എന്നാൽ ഇത് സാധാരണ ...