BJP-RSS

Rijith murder case

കണ്ണൂർ റിജിത്ത് വധക്കേസ്: ഒൻപത് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ

Anjana

കണ്ണൂർ കണ്ണപുരത്തെ ഡിവൈഎഫ്‌ഐ പ്രവർത്തകൻ റിജിത്തിന്റെ കൊലപാതക കേസിൽ ഒൻപത് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു. 19 വർഷങ്ങൾക്ക് ശേഷമാണ് തലശ്ശേരി ജില്ലാ അഡീഷണൽ സെഷൻസ് കോടതി വിധി പ്രസ്താവിച്ചത്. ബിജെപി-ആർഎസ്എസ് പ്രവർത്തകരാണ് പ്രതികൾ.