Bengaluru

ഒല ഓട്ടോ ഡ്രൈവർ യുവതിയെ മർദ്ദിച്ചു; ബംഗളുരുവിൽ അറസ്റ്റ്
ബംഗളുരുവിൽ ഒരു യുവതിയെ ഒല ഓട്ടോ ഡ്രൈവർ മർദ്ദിച്ച സംഭവത്തിൽ പൊലീസ് അറസ്റ്റ് നടത്തി. യുവതി ബുക്ക് ചെയ്ത ഓട്ടം റദ്ദാക്കിയതാണ് സംഭവത്തിന് കാരണമായത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

ബെംഗളൂരു നഴ്സിങ് ഹോസ്റ്റലിൽ കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥിനി മരിച്ച നിലയിൽ
ബെംഗളൂരുവിലെ ഒരു നഴ്സിങ് ഹോസ്റ്റലിൽ പാലക്കാട് സ്വദേശിയായ വിദ്യാർത്ഥിനി ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടു. പുതുക്കോട് സ്വദേശിയായ അതുല്യ ഗംഗാധരൻ (19) ആണ് മരിച്ചതായി കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം ...

കോഴിക്കോട്-ബെംഗളൂരു നവകേരള ബസ് സർവീസ് വീണ്ടും നിർത്തി
കോഴിക്കോട്-ബെംഗളൂരു റൂട്ടിൽ ഗരുഡ പ്രീമിയം സര്വീസായി ഓടി തുടങ്ങിയ നവകേരള ബസ് വീണ്ടും സർവീസ് നിർത്തി. നവകേരള സദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ചിരുന്ന ഈ ബസ് നേരത്തെ ...

കർണാടകയിലെ രാമനഗര ജില്ല ഇനി ബെംഗളൂരു സൗത്ത്; മന്ത്രിസഭ അംഗീകരിച്ചു
കർണാടകയിലെ രാമനഗര ജില്ലയുടെ പേര് ബെംഗളൂരു സൗത്ത് എന്ന് മാറ്റാൻ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു. ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ...

മുണ്ടുടുത്ത കർഷകന് പ്രവേശനം നിഷേധിച്ച ബെംഗളൂരു മാൾ അടച്ചുപൂട്ടി
ബെംഗളൂരുവിലെ ജിടി വേൾഡ് മാളിൽ മുണ്ടുടുത്ത കർഷകന് പ്രവേശനം നിഷേധിച്ച സംഭവത്തിന് പിന്നാലെ കർണാടക സർക്കാർ ഒരാഴ്ചത്തേക്ക് മാളിൻ്റെ പ്രവർത്തനം നിർത്തിവെക്കാൻ ഉത്തരവിട്ടു. സമൂഹമാധ്യമങ്ങളിൽ വ്യാപകമായ വിമർശനം ...

വിരാട് കോഹ്ലിയുടെ പബിനെതിരെ പൊലീസ് കേസ്; രാത്രി വൈകിയും പ്രവർത്തിച്ചതിന് നടപടി
ബെംഗളൂരുവിലെ വിരാട് കോഹ്ലിയുടെ വൺ8 കമ്യൂൺ പബിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. രാത്രി അനുവദനീയമായ സമയത്തിനു ശേഷവും പ്രവർത്തിച്ചുവെന്നതാണ് കുറ്റം. എംജി റോഡിലെ മറ്റ് നിരവധി ...