Bengal

പടക്കശാല സ്ഫോടനം: ബംഗാളിലും ഗുജറാത്തിലുമായി 23 മരണം
ബംഗാളിലും ഗുജറാത്തിലുമുള്ള പടക്ക നിർമ്മാണശാലകളിൽ ഉണ്ടായ സ്ഫോടനത്തിൽ 23 പേർ മരിച്ചു. ബംഗാളിൽ നാല് കുട്ടികൾ ഉൾപ്പെടെ ഏഴുപേരാണ് മരിച്ചത്. ഗുജറാത്തിലെ ബനസ്കന്ത ജില്ലയിലെ സ്ഫോടനത്തിൽ 16 പേർ മരിച്ചു.

ബംഗാൾ പാഠം ആകണമെന്ന് സിപിഐഎം സംഘടനാ റിപ്പോർട്ട്
സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തിൽ പ്രവർത്തന റിപ്പോർട്ട് ചർച്ച ചെയ്യുന്നു. ബംഗാളിലെ പാർട്ടിയുടെ അനുഭവം കേരളത്തിൽ ആവർത്തിക്കരുതെന്ന് റിപ്പോർട്ട്. വീട്ടമ്മമാർക്ക് പെൻഷൻ ഉറപ്പാക്കുമെന്നും സിപിഐഎം.

ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; സുഹൃത്ത് കസ്റ്റഡിയിൽ
ബംഗാളിലെ നാദിയ ജില്ലയിൽ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയുടെ മൃതദേഹം റോഡരികിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പെൺകുട്ടിയുടെ സുഹൃത്തായ യുവാവ് പൊലീസ് കസ്റ്റഡിയിലാണ്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.

ബംഗാളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടു; പ്രതിഷേധം അക്രമാസക്തമായി
ബംഗാളിലെ സൗത്ത് 24 പർഗാനാസിൽ നാലാം ക്ലാസ് വിദ്യാർത്ഥിനി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടു. പൊലീസ് നടപടിയിലെ വീഴ്ചയിൽ പ്രതിഷേധം അക്രമാസക്തമായി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു.

സിപിഐഎം കേന്ദ്ര കമ്മിറ്റിയിൽ വിമർശനം: കേരളത്തിലെ ഭരണവിരുദ്ധ വികാരവും ബംഗാൾ സഖ്യവും വിവാദമാകുന്നു
കേരളത്തിലെ ഭരണവിരുദ്ധ വികാരവും സിപിഐഎമ്മിന്റെ പ്രവർത്തനങ്ങളും സംബന്ധിച്ച് കേന്ദ്ര കമ്മിറ്റിയിൽ വിമർശനങ്ങൾ ഉയർന്നു. ക്ഷേമ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടതായും, തൃശ്ശൂരിൽ ബിജെപിയുടെ മുന്നേറ്റം തടയുന്നതിൽ ...