Baramulla

Baramulla court grenade explosion

ബാരാമുള്ള കോടതിയിൽ ഗ്രനേഡ് പൊട്ടി; പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്

നിവ ലേഖകൻ

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ കോടതിക്കുള്ളിൽ ഗ്രനേഡ് പൊട്ടിത്തെറിച്ച് പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. കേസിലെ തെളിവായി കൊണ്ടുവന്ന ഗ്രനേഡാണ് അപ്രതീക്ഷിതമായി പൊട്ടിയത്. സംഭവത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

Baramulla blast Jammu Kashmir

ജമ്മു കാശ്മീരിലെ ബാരാമുള്ളയിൽ സ്ഫോടനം: നാലുപേർ കൊല്ലപ്പെട്ടു, മൂന്നുപേർ കുട്ടികൾ

നിവ ലേഖകൻ

ജമ്മു കാശ്മീരിലെ ബാരാമുള്ളയിൽ ഉണ്ടായ സ്ഫോടനത്തിൽ നാലുപേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ മൂന്നുപേർ കുട്ടികളാണ്. സോപോറിലാണ് സ്ഫോടനം നടന്നത്. ട്രക്കിൽ നിന്ന് ആക്രി സാധനങ്ങൾ ഇറക്കുന്നതിനിടയിലാണ് സ്ഫോടനമുണ്ടായത്. ഒരാൾ ...

ബാരാമുള്ളയിൽ കുടിവെള്ള പ്രതിഷേധം അക്രമാസക്തമായി; പൊലീസിനും വാഹനങ്ങൾക്കും നേരെ കല്ലേറ്

നിവ ലേഖകൻ

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ കുടിവെള്ളത്തിന്റെ പേരിൽ ആരംഭിച്ച പ്രതിഷേധം അക്രമാസക്തമായി മാറി. വടക്കൻ കശ്മീരിലെ നർബൽ പ്രദേശത്തായിരുന്നു സംഭവം. കുടിവെള്ളം ആവശ്യപ്പെട്ട് പ്രതിഷേധിച്ച ജനക്കൂട്ടം റോഡ് ഉപരോധിക്കുകയും ...