Bangladesh Nationals

Operation Clean

ഓപ്പറേഷൻ ക്ലീൻ: 27 ബംഗ്ലാദേശികൾ പിടിയിൽ

നിവ ലേഖകൻ

എറണാകുളം പറവൂരിൽ നടത്തിയ ഓപ്പറേഷൻ ക്ലീനിന്റെ ഭാഗമായി 27 ബംഗ്ലാദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജ രേഖകളുമായി കേരളത്തിൽ താമസിച്ചിരുന്നതായി കണ്ടെത്തി. തിരിച്ചയക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Illegal Immigration

പറവൂരില് 27 ബംഗ്ലാദേശികളെ അനധികൃത താമസത്തിന് പിടികൂടി

നിവ ലേഖകൻ

എറണാകുളം ജില്ലയിലെ പറവൂരില് 27 ബംഗ്ലാദേശ് സ്വദേശികളെ അനധികൃതമായി താമസിച്ചതിന് പോലീസ് പിടികൂടി. വ്യാജ തിരിച്ചറിയല് രേഖകളും കണ്ടെത്തി. ഇവരെ കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്യും.