ബംഗളൂരു സ്വദേശിയായ സുദീപിന്റെ സ്കൂട്ടർ പൊലീസ് പിടിച്ചെടുത്തു. രണ്ട് വർഷത്തിനിടെ 311 തവണ ഗതാഗത നിയമം ലംഘിച്ചതിനാണ് നടപടി. 1,75,000 രൂപയാണ് പിഴത്തുക.