Bajrang Dal

ഇഫ്താർ വിരുന്നിന് എതിരെ ബജ്റംഗ് ദൾ പ്രതിഷേധം
Anjana
ഋഷികുൽ ആയുർവേദ കോളേജിൽ മുസ്ലീം വിദ്യാർത്ഥികൾ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചതിനെതിരെ ബജ്റംഗ് ദൾ പ്രതിഷേധിച്ചു. വിദ്യാർത്ഥികളെ പുറത്താക്കണമെന്നും മൂന്ന് ദിവസത്തിനുള്ളിൽ നടപടിയില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നും ബജ്റംഗ് ദൾ മുന്നറിയിപ്പ് നൽകി. കോളേജ് അധികൃതർ അന്വേഷണം ആരംഭിച്ചു.

ഗുജറാത്ത് കോൺഗ്രസ് ഓഫീസ് ആക്രമിച്ച് ബജ്റംഗ് ദൾ
Anjana
ബജ്റംഗ് ദൾ പ്രവർത്തകർ ഗുജറാത്ത് കോൺഗ്രസ് ഓഫീസ് ആക്രമിച്ചു. രാഹുൽ ഗാന്ധിയുടെ ‘ഹിന്ദു’ പരാമർശത്തിൽ പ്രതിഷേധിച്ചാണ് ആക്രമണം നടത്തിയത്. ഓഫീസിലുണ്ടായിരുന്ന രാഹുലിന്റെ ചിത്രങ്ങളും പോസ്റ്ററുകളും നശിപ്പിക്കുകയും കറുത്ത ...