Bail Plea Rejected

Half-price fraud case

പാതിവില തട്ടിപ്പ് കേസ്: അനന്തു കൃഷ്ണന്റെ ജാമ്യാപേക്ഷ തള്ളി

Anjana

മൂവാറ്റുപുഴ മജിസ്‌ട്രേറ്റ് കോടതി പാതിവില തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്ണന്റെ ജാമ്യാപേക്ഷ തള്ളി. കേസന്വേഷണത്തെ ബാധിക്കുമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. പ്രോസിക്യൂഷൻ ശക്തമായ എതിർപ്പാണ് ഉന്നയിച്ചത്.