Australia vs India
മെൽബണിൽ വീണ്ടും വിവാദം; കോഹ്ലിയും ഓസീസ് ആരാധകരും തമ്മിൽ വാക്പോര്
Anjana
മെൽബൺ ടെസ്റ്റിൽ വിരാട് കോഹ്ലിയും ഓസ്ട്രേലിയൻ ആരാധകരും തമ്മിൽ വാക്പോര് ഉണ്ടായി. കോഹ്ലി പുറത്തായി മടങ്ങുമ്പോൾ ആരാധകർ കൂവിവിളിച്ചു. പ്രകോപിതനായ കോഹ്ലി തിരിച്ചെത്തി നോക്കിയെങ്കിലും സുരക്ഷാ ജീവനക്കാർ അദ്ദേഹത്തെ തടഞ്ഞു.
ബ്രിസ്ബേൻ ടെസ്റ്റ്: മഴ വിലങ്ങുതടിയായി; ആദ്യദിനം 13.2 ഓവർ മാത്രം
Anjana
ബ്രിസ്ബേനിലെ മൂന്നാം ബോർഡർ-ഗവാസ്കർ ടെസ്റ്റിന്റെ ആദ്യദിനം മഴ മുടക്കി. 13.2 ഓവറിൽ 28 റൺസെടുത്ത ഓസ്ട്രേലിയയ്ക്ക് വിക്കറ്റ് നഷ്ടമില്ല. ഉസ്മാൻ ഖവാജയും നാഥൻ മക്സ്വീനിയും ക്രീസിൽ.