കൊച്ചി ആസ്ഥാനമായുള്ള ആതിര ഗ്രൂപ്പ് 115 കോടിയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയതായി പരാതി. വീട്ടമ്മമാരും ദിവസവേതനക്കാരുമാണ് തട്ടിപ്പിനിരയായത്. ആന്റണിയുടെ വീടിനു മുന്നില്\u200d പ്രതിഷേധവുമായി നിക്ഷേപകര്\u200d.