Assault Investigation

Human Rights Commission investigation disabled student assault

യൂണിവേഴ്‌സിറ്റി കോളേജിലെ ഭിന്നശേഷി വിദ്യാർഥിക്കെതിരെയുള്ള മർദ്ദനം: മനുഷ്യാവകാശ കമ്മീഷൻ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടു

Anjana

യൂണിവേഴ്‌സിറ്റി കോളേജിലെ ഭിന്നശേഷി വിദ്യാർഥിക്കെതിരെയുള്ള മർദ്ദനത്തിൽ മനുഷ്യാവകാശ കമ്മീഷൻ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടു. ജില്ലാ പോലീസ് മേധാവിയും കോളേജ് വിദ്യാഭ്യാസ ഡയറക്ടറും ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദ്ദേശിച്ചു. ജനുവരി 14-ന് കേസ് പരിഗണിക്കുമ്പോൾ രണ്ട് മുതിർന്ന ഉദ്യോഗസ്ഥർ കമ്മീഷൻ ഓഫീസിൽ ഹാജരാകണമെന്നും ആവശ്യപ്പെട്ടു.