Arrested

നിരന്തര ലൈംഗിക പീഡനം ; സഹപാഠികളുടെ സഹായത്തോടെ മകൾ പിതാവിനെ വെട്ടിക്കൊന്നു.
ബെംഗളൂരു : ബിഹാർ സ്വദേശിയെ മകളുടെ സഹപാഠികൾ വീട്ടിൽ കയറി വെട്ടിക്കൊന്നു. പിതാവിൽ നിന്നുള്ള നിരന്തര ലൈംഗിക പീഡനം സഹിക്കവയ്യാതെയാണ് സഹപാഠികളായ ആൺകുട്ടികളെ വിളിച്ചു വരുത്തി പിതാവിന്റെ ...

ആമസോൺ വഴി കഞ്ചാവ് വിൽപ്പന; നാല് പേർ കൂടി അറസ്റ്റിൽ.
ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണിൽ കൂടി കഞ്ചാവ് വിൽപ്പന നടത്തിയ കേസിൽ ആന്ധ്രാപ്രദേശിൽ നിന്ന് നാലു പേർ കൂടി വിശാഖപട്ടണം പൊലീസിന്റെ പിടിയിലായി. മധ്യപ്രദേശിലും ആന്ധ്രയിലും ഓൺലൈനായി ...

പ്രണയം നിരസിച്ചു ; വിദ്യാർഥിനിയെ കുത്തിപരിക്കേൽപ്പിച്ച ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു.
കല്പറ്റ : പ്രണയം നിരസിച്ച വിദ്യാർഥിനിയെ കുത്തിപ്പരുക്കേൽപ്പിച്ച ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ ദീപുവിനെയാണ് കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച വൈകിട്ട് വയനാട് ...

ഒമാനിലേക്ക് അനധികൃതമായി പ്രവേശിക്കാന് ശ്രമം ; 22 പ്രവാസികള് പിടിയിൽ.
ഒമാനിലേക്ക് അനധികൃതമായി പ്രവേശിക്കാന് ശ്രമിച്ച 22 പ്രവാസികളെ റോയല് ഒമാന് പൊലീസ് പിടികൂടി. ഒരു ബോട്ടിലുണ്ടായിരുന്ന 2 നുഴഞ്ഞു കയറ്റക്കാരെയും പിടികൂടിയിട്ടുണ്ട്.പ്രതികളെ സൗത്ത്, നോര്ത്ത് അല് ബത്തിന ...

ക്ഷേത്രത്തിനുള്ളില് മാല മോഷണം ; നാടോടി സ്ത്രീകൾ അറസ്റ്റില്‍.
അമ്പലപ്പുഴ : ക്ഷേത്രത്തിനുള്ളില് സ്ത്രീകളുടെ മാല മോഷ്ടിച്ച നാല് നാടോടി സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി ഒന്പത് മണിയോടെ പുറക്കാട് പുന്തല ഭഗവതിക്ഷേത്രത്തിന്റെ നാലമ്പലത്തിനുള്ളിലായിരുന്നു ...

ദില്ലിയില് 42 കോടിയുടെ സ്വര്ണക്കടത്ത് പിടികൂടി
ദില്ലിയിലെ ഗുരുഗ്രാമില് നടത്തിയ സ്വർണ്ണവേട്ടയിൽ 42 കോടി വിലവരുന്ന 85 കിലോ സ്വര്ണം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്സ് പിടികൂടി. ദില്ലി ഛത്താര്പുര്, ഗുഡ്ഗാവ് ജില്ലകളിലായി അധികൃതര് ...

ഗുണ്ടകളുടെ ആക്രമണം ; മൂന്ന് പൊലീസുകാർക്ക് പരിക്ക്.
കോഴിക്കോട് പോലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം.ആക്രമണത്തിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇവരിൽ ഒരാളുടെ കാൽ ഒടിഞ്ഞ നിലയിലാണ്. കോഴിക്കോട് കട്ടാങ്ങൽ ഏരിമലയിൽ പിടികിട്ടാപ്പുള്ളിയായ ടിങ്കു എന്ന ...

വൻ സ്വർണവേട്ട ; കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും 3.71 കോടി രൂപ വില മതിക്കുന്ന സ്വർണം പിടിച്ചെടുത്തു.
കരിപ്പൂർ വിമാനത്താവളത്തിൽ വിപണിയിൽ 3.71 കോടി രൂപ വിലമതിക്കുന്ന 7.5 കിലോ സ്വർണം അഞ്ച് പേരിൽ നിന്നായി പിടികൂടി. സംഭവത്തിൽ വളയം സ്വദേശി ബഷീർ , കൂരാച്ചുണ്ട് ...

ജമ്മുകശ്മീരിൽ റെയ്ഡ് ; ആയുധങ്ങളും മയക്കുമരുന്നുമായി ഭീകരൻ പിടിയിൽ.
ശ്രീനഗർ : അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഭീകർക്കായി ആയുധങ്ങളും മയക്കുമരുന്നും വിതരണം ചെയ്യുന്ന സംഘത്തിനായുള്ള തിരച്ചിലിൽ ഒരു ഭീകരനെ പിടികൂടി. ജമ്മുകശ്മീർ പോലീസും സൈന്യവും ചേർന്ന് കുപ്വാര ...

തര്ക്കത്തിനിടെ കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ; പ്രവാസി കീഴടങ്ങി.
കുവൈത്തില്‍ ശ്രീലങ്കന് യുവാവ് കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.എന്നാൽ കൊലപാതകത്തിനു ശേഷം 24 വയസുകാരനായ ഇയാൾ പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയും തനിക്കും കാമുകിക്കുമിടയിലെ ചില വലിയ തര്ക്കങ്ങളാണ് ...

കൂലി വാങ്ങാൻ തോക്ക്; അങ്കമാലിയിൽ പിസ്റ്റളുമായി അതിഥി തൊഴിലാളികൾ പിടിയിൽ.
അങ്കമാലിയിൽ പിസ്റ്റളുമായി ഉത്തർപ്രദേശ് സ്വദേശികളായ ബുർഹൻ അഹമ്മദ്(21) ഗോവിന്ദ് കുമാർ (27)എന്നിവരെ അറസ്റ്റ് ചെയ്തു. കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയുടെ ഹോസ്റ്റൽ നിർമ്മാണവുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്ന ബുർഹാൻ ...

മോഷ്ടാവ് പിടിയിൽ.
ചാവക്കാട് ഹയാത്ത് ആശുപത്രിക്ക് സമീപം നിർത്തിയിട്ട ഓട്ടോയിൽ നിന്നും ഡ്രൈവറുടെ കാക്കി ഷർട്ടും അഞ്ച് സ്പീക്കറും സ്റ്റീരിയോയും മോഷ്ടിച്ചയാൾ പിടിയിൽ. വെള്ളിയാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം നടന്നത്. ...