എസന്‍സ് ഗ്ലോബല്‍ നേതാവ് ആരിഫ് ഹുസൈനെതിരെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് കേസ് രജിസ്റ്റർ ചെയ്തു. വിവാദ പോസ്റ്റുകൾ നീക്കം ചെയ്യാമെന്ന് ആരിഫ് ഹുസൈൻ ഹൈക്കോടതിയെ അറിയിച്ചു. കേസ് നവംബർ നാലിന് വീണ്ടും പരിഗണിക്കും.